LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Muttappallil House, Padichira P O, Pulpally , Wayanad.
Brief Description on Grievance:
We applied for slaughter house building construction & licence.Application date is 18-03-2023 & service delivery was 17.05.2023. I am a senior zitison.I had taken a 35 lakhs loan from Kerala bank & one is due now.
Receipt Number Received from Local Body:
Final Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 12
Updated on 2023-11-20 20:45:00
അദാലത്ത് അംഗങ്ങളായ അസി. എക്സി എഞ്ചിനിയർ, ഡെ ടൌണ്‍ പ്ലാനർ എന്നിവരടക്കം ഓണ്‍ ലൈന്‍ 20.11.2023 3.30 ന് യോഗം ചേർന്നു. ശ്രി. ഫിലിപ്പ് മുട്ടപ്പള്ളി എന്നയാൾക്ക് 20/06/2023 തിയതി കശാപ്പുശാല നിർമ്മിക്കുന്നതിന് കെട്ടിട നിർമ്മാണ അനുമതി നൽകിയതായും, 09/10/2023 തീയതി ടിയാന് പൂർത്തീകരണ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതായും, നിർമ്മാണം ചട്ടപ്രകാരമാണെന്നും ഒക്കുപൻസി അനുവദിക്കാവുന്നതാണ് എന്ന് അസിസ്റ്റൻറ് എൻജിനീയർ റിപ്പോർട്ട് ചെയ്തെങ്കിലും അറവുശാലയിലേക്കുള്ള പ്രവേശന മാർഗത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് പരാതിയും, വക്കീൽ നോട്ടീസും ലഭിച്ചിട്ടുള്ളതാണ് എന്നും 25.10.2023 തീയതി വിവരം അപേക്ഷകനെ അറിയിച്ചിട്ടുള്ളതും ആണ് എന്നും മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അറവുശാലയിലേക്കുള്ള പ്രവേശന മാർഗത്തിന്റെ ഉടമസ്ഥത ശ്രീ ബിനോയി മറ്റത്തുമാ നായിൽ എന്നവർക്കാണെങ്കിലും ടിയാന്റെ പിതാവിന് ശ്രീ. ഫിലിപ്പ് മുട്ടപ്പള്ളി എന്നവരുടെ സഹോദരൻ മുട്ടപ്പള്ളി ജേക്കബ് എന്നവർ ജന്മം തീരാധാരമായി രജിസ്റ്റർ ചെയ്തു നൽകിയിട്ടുള്ളതും, ടി ആധാരത്തിൽ തന്റെ സഹോദരൻ ശ്രീ ഫിലിപ്പ് എന്നവർക്കും മാറി മാറി വരുന്നവർക്കും സഞ്ചരിക്കുവാനും വാഹനങ്ങൾ കൊണ്ടുവരാനും ഉള്ള സ്വാതന്ത്ര്യം എക്കാലത്തും ഉണ്ടായിരിക്കുന്നതാണെന്നും ആയത് യാതൊരു കാരണവശാലും ടി വഴി കൈവശം വച്ച് വരുന്നവർ തടസ്സപ്പെടുത്തുവാൻ പാടില്ലാത്തതാകുന്നുഎന്ന് രേഖപ്പെടുത്തിയിട്ടുണ്ട് എന്നും മുള്ളൻ കൊല്ലി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി 401009/GGDC08/GENERAL/2023/5796/(1) നമ്പറായി 17/10/2023 കത്ത് പ്രകാരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേൽ സാഹചര്യത്തിൽ മറ്റു വ്യവസ്ഥകൾ ലംഘിക്കാത്ത പക്ഷം ഒക്കുപൻസി അനുവദിക്കാൻ നിർദ്ദേശിച്ച് ഫയൽ തീർപ്പാക്കുന്നു.
Final Advice Verification made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 13
Updated on 2023-11-28 16:18:12