LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ജനറല്‍ സെക്രട്ടറി പുലിപ്പാറ മുസ്ലീം ജമാ-അത്ത് പുലിപ്പാറ പാങ്ങോട്.പി.ഒ. തിരുവനന്തപുരം- 695609
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭ്യമാക്കണമെന്നത് - അപേക്ഷ-സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by TVPM2 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 36
Updated on 2024-09-10 12:37:47
പുലിപ്പാറ ജമ അത്ത് വക വസ്തുവില്‍ പഞ്ചായത്തിന്റെ അനുമതിയോ ലൈസന്‍സോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കടമുറിക്ക് ഇല്ലാതെയാണ് പ്രസ്തുത കടമുറി പ്രവര്‍ത്തിക്കുന്നത്. നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കെട്ടിടത്തിന്റെ ഒരു സൈഡ് പഞ്ചായത്ത് റോഡിന്റെ അതിര്‍ത്തിയോട് ചേര്‍ന്നും മുന്‍ വശം കല്ലറ പാലോട് സംസ്ഥാന പാതയുടെ അതിര്‍ത്തി വരെ നിര്‍മ്മാണം നടത്തിയതായി കാണുന്നുവെന്നും KPBR 2019 ചട്ടം 6 ടേബിള്‍ 4 ല്‍ വ്യക്തമാക്കുന്ന മിനിമം സെറ്റ് ബാക്ക് ഇല്ലാത്തതിനാല്‍ അനധിക്യത നിര്‍മ്മാണം പൊളിച്ചു നീക്കുന്നതിനുള്ള നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കെട്ടിട നിര്‍മ്മാണ ചട്ട പ്രകാരമുള്ള മിനിമം സെറ്റ് ബാക്ക് പാലിക്കാത്തതിനാല്‍ അപേക്ഷ പരിഗണിക്കാന്‍ കഴിയില്ല.