LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MEETALE PURAYIL EDAKKEPPURAM THEKKU KANNAPURAM CHERUKUNNU P O-670301
Brief Description on Grievance:
DELAY IN LICENSE
Receipt Number Received from Local Body:
Interim Advice made by KNR1 Sub District
Updated by ശ്രീ.അനിൽ.കെ.എൻ., Internal Vigilance Officer
At Meeting No.
Updated on 2023-05-20 15:25:54
കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിൽ ലൈസൻസിനായി ശ്രീ എം പി പ്രശാന്ത് നല്കിയ അപേക്ഷയിൻമേൽ നടപടികളൊന്നും തന്നെ സ്വീകരിച്ചതായി ഐ എൽ ജി എം എസ് പരിശോധിച്ചതിൽ നിന്ന് മനസ്സിലായി. ശ്രീ പ്രശാന്തിന്റെ അപേക്ഷ അടിയന്തിരമായി പരിഗണിക്കുന്നതിന് കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നല്കി.
Attachment - Sub District Interim Advice:
Final Advice made by KNR1 Sub District
Updated by ശ്രീ.അനിൽ.കെ.എൻ., Internal Vigilance Officer
At Meeting No.
Updated on 2023-06-03 13:05:46
കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിൽ ശ്രീ എം പി പ്രശാന്ത് നല്കിയ ലൈസൻസിനായുള്ള അപേക്ഷയിൽ പരിശോധന നടത്തി ലൈസൻസ് അനുവദിച്ചതായി കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി 31-05-2023ലെ 401035/FMAU05/General Section/2023/4136/(1) നമ്പർ കത്ത് പ്രകാരം അറിയിച്ചിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശ്രീ എം പി പ്രശാന്തിന്റെ അപേക്ഷ തീർപ്പാക്കുന്നതിന് തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by ശ്രീ.അനിൽ.കെ.എൻ., Internal Vigilance Officer
At Meeting No. 3
Updated on 2023-09-27 15:09:49
service delivered