LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
J J MANZIL KOTTARAKONAM PUTHUSERRI MUKKU P O KALLAMBALAM
Brief Description on Grievance:
GETTING TURF BUILDING NUMBER
Receipt Number Received from Local Body:
Final Advice made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 15
Updated on 2023-11-16 20:04:54
ടർഫ് നിർമിച്ചതിനു ഓസിക്യൂപൻസി യും കെട്ടിടനമ്പറും ലഭിക്കുന്നതിനു അപേക്ഷ സമർപ്പിച്ചെങ്കിലും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഓസിക്യൂപാൻസി യും കെട്ടിടനമ്പറും നൽകിയില്ല എന്നതാണ് പരാതി സംഗതി. കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ ടർഫ് ഏതു കൈവശഗണത്തിലാണ് ഉൾപെടുത്തിയിട്ടുള്ളതെന്നു വ്യെക്തമല്ലാത്തതിനാൽ വ്യെക്തത വരുത്തുന്നതിനായി ടൌൺ പ്ലാനിങ് വകുപ്പിലേക്ക് അയച്ചിട്ടുണ്ടെന്നും വ്യക്തത വരുത്തി ലഭിക്കുന്നമുറക്ക് അപേക്ഷയിന്മേൽ തുടർനടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിക്കുകയും ആയത് സമ്മതമാണെന്ന് പരാതിക്കാരൻ പറയുകയും ചെയ്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തി കിട്ടുന്ന മുറക്ക് കാലതാമസം വരുത്താതെ പരാതിക്കാരന്റെ അപേക്ഷ തീർപ്പു കൽപ്പിക്കാൻ സെക്രട്ടറി യോട് നിർദേശിച്ചു തീരുമാനിച്ചു
Final Advice Verification made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 16
Updated on 2023-12-20 06:32:20
ടൌൺ ആൻഡ് കൺട്രി വകുപ്പിൽനിന്നും സ്പെഷ്ട്ടീകരണം ലഭിക്കുന്ന മുറക്ക് സമയബന്ധിതമായി അപേക്ഷയിന്മേൽ തുടർനടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചതിനാൽ പരാതി തീർപ്പാക്കി