LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
AMBATTUPARAMBIL MUTTAMBALAM P O KOTTAYAM
Brief Description on Grievance:
സുജാ കുര്യൻ അമ്പാട്ടു പറമ്പിൽ മുട്ടമ്പലം കോട്ടയം PH 9446858562 മുകളിൽ പറയുന്ന അഡ്രസിൽ താമസിക്കുന്ന ഞങ്ങൾ, കോട്ടയം പാറമ്പുഴ, മോസ്കോ കവലയിൽ, മീനച്ചിലാറിൻ്റെ തീരത്ത് 2008 മുതൽഒരു ഹോം സ്റ്റേ (ലോഡ്ജിംങ്ങ് ഹൗസ് ) ദിവസ വാടകയ്ക്ക് കൊടുക്കുന്ന കുരുവീസ് നെസ്റ്റ് എന്ന സ്ഥാപനം നടത്തികൊണ്ടുവരികയായിരുന്നു. 2021- ഞങ്ങൾ സ്ഥാപനം, കുറച്ച് വലുതാക്കി, ഇതിൽ അനിഷ്ടം തോന്നിയ അയൽപക്കത്തുള്ള വ്യക്തി, കുറച്ചു പേരെ കുട്ടി, നിരന്തരം ഹോം സ്റ്റേയിൽ ശല്യം ചെയ്യുവാൻ തുടങ്ങി. ഒരു ദിവസം ഗസ്റ്റ് വീടിനുള്ളിൽ ഇരുന്ന സമയത്ത് കമ്പിവടിയുമായി, വിനോദ് , ബിജു, മുരളി എന്നിവർ ചേർന്ന് ഗസ്റ്റിനെ ആക്രമിക്കാൻ വന്നു. അതു വരെ ഞങ്ങളുടെ കോമ്പൗണ്ടിൽ കയറി അക്രമം ഇല്ലായിരുന്നു. കോമ്പൗണ്ടിൽ കയറുന്നത് തടയുന്നതിനായി, ഞങ്ങൾ 19- II - 21 ൽ കോടതിൽ നിന്നും ഇഞ്ചക്ഷൻ ഓർഡർ സമ്പാധിച്ചു. ഇവർ CITU പ്രവൃത്തകരായതിനായാൽ പാർട്ടിയെയും ഗവ. സംവിധാനങ്ങളെയും സ്വാധീനിച്ച് എൻ്റെ ലൈസൻസ് പുതുക്കുന്നത് തടഞ്ഞു. 2023 ലെ ലൈസൻസിന് അപേക്ഷിച്ചിട്ട് ഇതുവരെയും നൽകുന്നില്ല ഞാൻ ഒരു കോടി രൂപയോളം ഇൻവൻ സ്റ്റ് ചെയ്തിട്ടുണ്ട് 20 ലക്ഷം രുപാ ലോണുണ്ട് തിരിച്ചടവ് പെൻഡിം ഉണ്ട്. 2008 മുതൽ ഇന്നു വരെ എൻ്റെ പ്രോപ്പർട്ടിക്കെതിരെ കേസുകൾ ഒന്നുമില്ല. ദയവായി ലൈസൻസ് തിരികെ ലഭിക്കുന്നതിന് സ്ഹായിക്കണം
Receipt Number Received from Local Body:
Interim Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 14
Updated on 2023-12-06 21:54:52
Instructed to keep agenda in the next panchayat council and also to hear the affected parties
Attachment - Sub District Interim Advice:
Escalated made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 15
Updated on 2024-02-05 12:27:12
വിജയപുരം പഞ്ചായത്തിലെ ശ്രീ സുജ കുര്യൻറെ പരാതി അദാലത്തിൽ വീണ്ടും പരിഗണിച്ചു പരാതിക്കാരായ പരിസരവാസികൾ വിളിച്ചു ചേർത്ത് പഞ്ചായത്ത് കമ്മിറ്റി ഹിയറിങ് നടത്തിട്ടെങ്കിലും സമവായത്തിൽ എതാൻ കഴിഞ്ഞില്ല. നിലവിൽ പരാതിക്കാരിയുടെ പേരിൽ പോലീസ് കേസുകൾ ഒന്നും നിലനിൽക്കുന്നില്ല പരിസര വാസികളുടെ എതിർപ്പ് മാത്രമാണ് ലൈസൻസ് നല്കാൻ പ്രധാന തടസ്സമായി നില്കുന്നത്. തുടർ നടപടികൾക്കായി ജില്ലാ അദാലത്തിലേക്കു ശുപാർശ ചെയ്യുന്നു. മേൽ വിഷയത്തിൽ സെക്രട്ടറി നൽകിയ റിപ്പോർട്ട് ഉള്ളടക്കം ചെയ്യുന്നു.
Attachment - Sub District Escalated:
Interim Advice made by Kottayam District
Updated by Sri.Prasad.C.R., Assistant Director (Admn.)
At Meeting No. 13
Updated on 2024-02-13 13:49:15
Posted for hearing on 20/02/2024
Final Advice made by Kottayam District
Updated by Sri.Prasad.C.R., Assistant Director (Admn.)
At Meeting No. 15
Updated on 2024-04-06 11:47:15
Posted for hearing on next meeting.
Attachment - District Final Advice:
Final Advice Verification made by Kottayam District
Updated by Sri.Prasad.C.R., Assistant Director (Admn.)
At Meeting No. 16
Updated on 2024-04-06 12:27:00
അപേക്ഷകന് ഹോം സ്റ്റേ നടത്തുന്നതിനാണ് ലൈസൻസ് ആവശ്യമെങ്കിൽ കേരള പഞ്ചായത്ത് രാജ് (FACTORIES, TRADERS, ENTREPRENEURSHIP ACTIVITIES AND OTHER SERVICE RULES 1996 ) ലെ പട്ടിക 1 ലെ ലൈസൻസ് ആവശ്യമുള്ള പ്രവർത്തനങ്ങളിൽ ഹോം സ്റ്റേ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ ആയതിന് ലൈസൻസ് നൽകുവാൻ സാധിക്കുകയില്ലായെന്നും ലോഡ്ജിംഗ് ഹൌസ് രജിസ്ട്രേഷൻ പുതുക്കി നൽകുകയാണാവശ്യമെങ്കിൽ അപേക്ഷയിൽ പരാമർശിച്ചിരിക്കുന്ന II/234 B കെട്ടിടം A2 എന്ന വിനിയോഗ ഗണത്തിലേയക്ക് തരം മാറ്റുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകി തീരുമാനിച്ചു.