LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Varichaykkal veedu plathara vencode po vattappara trivandrum
Brief Description on Grievance:
On 2022, a building permit application was submitted.The municipality communicated the revisions, I addressed all of the problems, and the revised drawing was filed on June 23, 2023.I have yet to transmit the changed status.I went there twice from my workplace in Delhi to talk.My days have no meaning at that office.There has been no communication or consideration for a permit until now.I've called and texted all of the policemen and the secretary.There is no seriousness or timeliness in that office.They are interested in examining the objections.There is no sign of a helping mentality.
Receipt Number Received from Local Body:
Interim Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 8
Updated on 2024-01-30 14:14:33
സമർപ്പിച്ച അപേക്ഷയോടൊപ്പമുള്ള സ്കെച്ചിൽ അപാകതകളുണ്ട്. ആയത് തിരുത്തൽ വരുത്തിയ ശേഷം സമർപ്പിക്കുന്നതിന് മുനിസിപ്പാലിറ്റിയിൽ നിന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ വീണ്ടും സമർപ്പിക്കപ്പെട്ട അപേക്ഷയിലും അപാകതകളു ്്ണ്ടെന്ന് Designer ടെ ഭാഗത്തും വീഴ്ചയുണ്ട്. '' ഇപ്രകാരമുള്ള അപാകതകൾ പരിഹരിച്ചാൽ മാത്രമേ മുനിസിപ്പൽ എഞ്ചിനീയറിംഗ് വിഭാഗത്തിന് പെർമിററ് അനുവദിക്കുന്നതിൽ വീഴ്ചയുണ്ടെന്ന് പറയാൻ സാധിക്കുകയുള്ളൂ. അപേക്ഷയിലെ അപാകതകൾ ബന്ധപ്പെട്ട കക്ഷിയെ അറിയിക്കുന്നതിൽ ജീവനക്കാർ കാലതാമസ്സം വരുത്തുന്നതായി കാണുന്നു ആയതിനാൽ അപേക്ഷയിൽ അപാകതകൾ കണ്ടെത്തുന്ന പക്ഷം അപേക്ഷകനെ സമയബന്ധിതമായി അറിയിക്കുന്നതിനുള്ള കർശന നിർദ്ദേശം AE, ഓവർസീയർ എന്നിവർക്ക് നൽകുന്നതിന് തീരുമാനിച്ചു. അപ്രകാരം തന്നെ അപാകതകളില്ലാത്ത സ്കെച്ചും പ്ലാനും സമർപ്പിക്കുന്ന മുറക്ക് തന്നെ പെർമിറ്റ് അനുവദിക്കുന്നതിന് നിർദ്ദേശം നൽകി.
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 9
Updated on 2024-02-27 17:05:41
അപാകതകൾ പരിഹരിച്ച് അപേക്ഷ സമർപ്പിക്കുന്നതിന് നേരിട്ട് വിളിച്ച് അറിയിച്ചു. തത്ക്കാലം പുതുക്കിയ അപേക്ഷ നൽകുന്നതിന് താത്പര്യമില്ലായെന്ന് അറിയിച്ചു. എങ്കിലും അപേക്ഷകൻ പുതിയ അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ കാലതാമസ്സമുണ്ടാക്കാതെ സമയബന്ധിതമായി ബിൽഡിംഗ് പെർമിറ്റ് അനുവദിക്കുന്നതിന് നെടുമങ്ങാട് മുനിസിപ്പാലിറ്റി അസി. എഞ്ചിനീയർ, സെക്രട്ടറി എന്നിവർക്ക് കർശന നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 10
Updated on 2024-04-05 14:38:51