LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ജില്ലാ വ്യവസായ കേന്ദ്രം
Brief Description on Grievance:
ലൈസന്‍സ് പുതുക്കി നലല്കിയില്ലാ എന്ന പരാതി
Receipt Number Received from Local Body:
Final Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 36
Updated on 2024-09-10 15:55:06
ജനറല്‍ മനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം എന്നവര്‍ തദ്ദേശ അദാലത്തില്‍ സമര്പ്പി ച്ച നിവേദനം സമിതി പരിശോധിച്ചു പുതുനഗരം ഗ്രാമപഞ്ചായത്ത് പിലാത്തൂര്‍ നെല്ലിമേട് എന്ന പ്രദേശത്ത് ശ്രീ. ഷാജഹാന് s/o മുഹമ്മദ് ഇസ്മയില്‍, കെ.പി. തെരുവ്, പുതുനഗരം എന്നവര്‍ ടൂ വീലര്‍, ത്രീ വീലര്‍, ഫോര്‍ വീലര്‍ പഞ്ചര്‍ വര്‍ക്ക്സ ,് വാട്ടര്‍ സര്വ്വീളസ് , ബഫ്ഫിങ് നടത്തുന്നതിനായി പ്രവാസി സര്‍വ്വീസ് സ്റ്റേഷന് എന്ന സ്ഥാപനം 2019-20 സാമ്പത്തിക വര്ഷഹത്തില് ലൈസന്സ്മ എടുത്ത് പ്രവര്ത്തിിച്ചു വന്നിരുന്നതും 2020-21 സാമ്പത്തിക വര്ഷംപ മുതല്‍ ലൈസന്സ്ഹ ഇല്ലാതെ അനധികൃതമായി പ്രവര്ത്തിിച്ചുവരുന്നതുമായ സ്ഥാപനവുമാണ്. പ്രസ്തുത സ്ഥാപനം പ്രവര്ത്തിാക്കുന്ന സമയത്തുണ്ടാകുന്ന ശബ്ദവും പൊടിപടലങ്ങളും മൂലം ആരോഗ്യപരമായും മാനസികമായും ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നു കാണിച്ച് ശ്രീമതി. റഷീദ, പിലാത്തൂര്‍ എന്നവര്‍ പഞ്ചായത്തില്‍ പരാതി സമര്പ്പി ച്ചിട്ടുണ്ട്. പ്രസ്തുത പരാതിയിന്മേല് അന്വേഷണം നടത്തിയതില്‍ സ്ഥാപനം പ്രവര്തിികമയ്ക്കുന്ന സമയത്ത് അവിടെ നിന്നും ഉണ്ടാകുന്ന ഓയിലിന്റെവയും മറ്റ് അവശിഷ്ടങ്ങളുടെയും പൊടിപടലങ്ങള്‍ പരാതിക്കാരിയുടെ വീടിനുള്ളിലേയ്ക്ക് എത്തിപ്പെടുന്നു എന്ന് ഹെല്ത്ത്പ ഇന്സ്പെ ക്ടര്‍ റിപ്പോര്‍ട്ട് സമര്പ്പി ച്ചിട്ടുണ്ട്. തുടര്‍ന്ന് 03.05.2023 തിയ്യതിയിലെ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡ്ട, പാലക്കാട് നിന്നും ലഭ്യമായ കത്ത് പ്രകാരം ടി സ്ഥാപനം മലിനീകരണ നിയന്ത്രണ ബോര്ഡിശന്റെെ അനുമതി ഇല്ലാതെ പ്രവര്‍ത്തി ക്കുന്നത് നിയമലംഘനമാണെന്നും ആയതിനാല്‍ സ്ഥാപനത്തിന്റെയ പ്രവര്ത്ത നം നിര്ത്തിര വെയ്ക്കണമെന്നും കെട്ടിട ഉടമയായ ശ്രീ.ജമാലിന് കത്ത് നല്കിരയിട്ടുള്ളതുമാണ്. മലിനീകരണ നിയന്ത്രണ ബോര്ഡിില് നിന്നും ലഭിച്ച 03.05.2023 തിയ്യതിയിലെ PCB/PLKD/TG-173/COMPGEN/2011 നമ്പര്‍ കത്ത് പ്രകാരം ഓട്ടോമൊബൈല്‍ വാട്ടര്‍ സര്വ്വീ0സ് സ്റ്റേഷനുകള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ്N നിഷ്കര്ഷിാക്കുന്ന അനുവദനീയമായ ദൂരപരിധി അടുത്ത വീട്ടില്‍ നിന്നും കുറഞ്ഞത് 10 മീറ്റര്‍ എന്ന മാനദണ്ഡം പാലിക്കേണ്ടതുണ്ടെന്നും, ടി കെട്ടിടവും സ്ഥലവും ബോര്ഡിന്റെം അനുമതി ലഭിക്കുന്നതിന് പരിഗണിക്കാന്‍ പര്യാപ്തവുമല്ലെന്ന് അറിയിച്ചിരുന്നു.കത്ത് പ്രകാരം സ്ഥാപനത്തിന്റെ പ്രവര്ത്ത നം നിര്ത്തിനവെയ്ക്കണമെന്ന് കാണിച്ച് 19.05.2023 തിയ്യതിയില്‍ ശ്രീ. ഷാജഹാനും തുടര്ന്ന്ന 31.05.2023 തിയ്യതിയില്‍ കെട്ടിട ഉടമയ്ക്കും നിയമാനുസൃത രേഖകള്‍ ഹാജരാക്കി ലൈസന്‍സ്0 എടുക്കുന്നതു വരെ സ്ഥാപനത്തിന്റെര പ്രവര്ത്ത നം നിര്‍ത്തി വെയ്ക്കുന്നതിന് 27.05.2023 തിയ്യതിയിലെ ഭരണസമിതി യോഗ തീരുമാന പ്രകാരം കത്ത് നല്കിിയിട്ടുണ്ട്. 30.06.2023 തിയ്യതിയില്‍ ലൈസന്സ്് പുതുക്കി നല്കുരന്നതിന് അപേക്ഷ സമര്പ്പിരച്ചത് നിയമാനുസൃത രേഖകള്‍ ഹാജരാക്കാതെയും (മലിനീകരണ നിയന്ത്രണ ബോര്ഡിിന്റെ് അനുമതി പത്രം) ആകയാല്‍ ആയത് പരിഹരിക്കുന്നതിന് കത്ത് നല്കിെയിട്ടുള്ളതുമാണ്. സ്ഥാപനം പ്രവര്ത്തിയക്കുന്ന സമയത്ത് ഉണ്ടാകുന്ന ഓയിലിന്റെ യും മറ്റ് അവശിഷ്ടങ്ങളുടെയും പൊടിപടലങ്ങള്‍ പരാതിക്കാരിയുടെ വീടിനകത്തേയ്ക്ക് എത്തിപ്പെടുന്നു എന്നുള്ള ഹെല്ത്ത്ല ഇന്സ്പെ ക്ടറുടെ റിപ്പോര്ടി്ങ ന്റൊ അടിസ്ഥാനത്തില്‍ മലിനീകരണ നിയന്ത്രണ ബോര്ഡ്േ അനുശാസിക്കുന്ന സംവിധാനങ്ങള്‍ ഏര്‍പ്പെ ടുത്തണമെന്ന് കാണിച്ച് വീണ്ടും കത്ത് നല്കികയിരുന്നുവെങ്കിലും ആയതില്‍ പ്രതിപാദിച്ചതു പ്രകാരമുള്ള അപാകതകള്‍ പരിഹരിച്ച് മലിനീകരണ നിയന്ത്രണ ബോര്ഡിരന് സാക്ഷ്യപത്രം ഹാജരാക്കിയിട്ടില്ലാത്തതാണ്. മേല്‍ സാഹചര്യത്തില്‍ ലൈസന്സ്് ഇല്ലാതെ അനധികൃതമായി പ്രവര്‍ത്തി ക്കുന്നത് കെ.പി.ആര് ആക്ട് സെക്ഷന്‍ 232, 1996 ലെ കേരള പഞ്ചായത്ത് രാജ് (ഫാക്ടറികള്ക്കും് വ്യാപാരികള്‍ക്കും സംരംഭക പ്രവര്ത്തനനങ്ങള്ക്കും മറ്റു സേവനങ്ങള്‍ക്കും ലൈസന്‍സ് നല്കരല് ) ചട്ടങ്ങളിലെ 10, 12 എന്നിവയുടെ ലംഘനവും, 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പ് 233 (ബി) എച്ച് പ്രകാരം മലിനീകരണം ഉണ്ടാകാത്ത ഒരു വ്യവസായം ആയി സര്ക്കാംരിന്റെന വ്യവസായ വകുപ്പോ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡോക നിഷ്കര്ഷിാച്ചിട്ടില്ലാത്ത സ്ഥാപനമാകയാലുമാണ് മലിനീകരണ നിയന്ത്രണ ബോര്ഡിനന്റെി കത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിച്ചിരുന്നത്. പഞ്ചായത്ത് നടപടിക്കെതിരെ സ്ഥാപന ഉടമയായ ശ്രീ.ജമാലുദ്ദീന്‍, ശ്രീ.ഷാജഹാന് എന്നിവര്‍ ബഹു. ട്രിബ്യൂണല്‍ മുമ്പാ I A Nu.1263/2023 In Appeal no. 454/2023 ആയി അപേക്ഷ ഫയല്‍ ചെയ്തിട്ടുള്ളതുമാണ്. പരാതിക്കാരനെ ദ്രോഹിക്കത്തക്ക നിലപാടുകളൊന്നും പഞ്ചായത്ത് സ്വീകരിച്ചിട്ടില്ലാത്തതും നിയമലംഘനം നടത്തിയിട്ടുള്ള സാഹചര്യത്തില്‍ മാത്രമാണ് നിയമനടപടി സ്വീകരിച്ചിട്ടുള്ളത് എന്ന വിവരം കൂടി സമര്പ്പി ച്ചുകൊള്ളുന്നു. കൂടാതെ സമീപവാസിയായ ശ്രീമതി. റഷീദ ബഹു.ഹൈക്കോടതി മുനമ്പാകെ WP(C)no. 21095/2024 നമ്പറായി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ടി കേസിലെ കൂടി അന്തിമ വിധിയ്ക്ക് വിധേയമായി തുടര്‍ നടപടി സ്വീകരിക്കുവാന്‍ കഴിയൂ എന്ന വിവരം വിവരം സെക്രട്ടറി റിപ്പോര്ട്ട്ി ചെയ്തിട്ടുളളതാണ്.