LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Karattuparambil House, Payyambally, Nilambur.R.S Mobile 9447423332
Brief Description on Grievance:
Applied for regularisation of Residential House on 19-09-2023,but no service received so far
Receipt Number Received from Local Body:
Final Advice made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 14
Updated on 2023-11-10 19:26:18
മേൽ അപേക്ഷയിൽ ഇന്നേ ദിവസം (10-11-2023) സേവനം നൽകുമെന്ന് റവന്യു ഇൻസ്പെക്ടർ ശ്രീ.ഹാരിസ് അറിയിച്ചു. രണ്ട് ദിവസത്തിനകം സേവനം നൽകുന്നതിനും ആയതിന്റെ പകർപ്പ് അദാലത്ത് സൈറ്റിൽ (adalat.lsgkerala.gov.in) അപ് ലോഡ് ചെയ്യുന്നതിനും സേവനം നൽകുന്നതിൽ കാലതാമസം വരുത്തിയ ഉദ്യോഗസ്ഥർക്ക് എന്തെങ്കിലും വിശദീകരണം നൽകാനുണ്ടെങ്കിൽ ആയത് 7 ദിവസത്തിനകം നഗരസഭ സെക്രട്ടറിയുടെ അഭിപ്രായകുറിപ്പ് സഹിതം ലഭ്യമാക്കാനും നിർദേശിച്ചു. (നടപടി നിലമ്പൂർ നഗരസഭ സെക്രട്ടറി).നിശ്ചിത സമയപരിധിക്കകം വിശദീകരണം ലഭ്യമാക്കാത്ത പക്ഷം ഇക്കാര്യത്തിൽ യാതൊരു വിശദീകരണം പറയാനില്ല എന്ന നിഗമനത്തിൽ തുടർ നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചു
Final Advice Verification made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 15
Updated on 2023-11-29 16:04:00
3).ഫസ്ന കരാട്ടുപറമ്പിൽ,പയ്യംമ്പള്ളി,നിലമ്പൂർ RS പി.ഒ എന്നവർ 90.7 ച.മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടം ക്രമവൽകരിക്കുന്നതിന് 19-09-2023 തീയതി നൽകിയ അപേക്ഷ (BA-1078/0261/23) TP1-14271/2023 dtd 19/09/2023.വാർഡ് നമ്പർ-16 . ക്രമവൽകരണം നടത്തി 10-11-23 ന് ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകി, പകർപ്പ് ലഭ്യമാക്കി.ജീവനക്കാരുടെ വിശദീകരണം പരിഗണിക്കുന്നത് സംബന്ധിച്ച് നിലമ്പൂർ നഗരസഭാ സെക്രട്ടറിയുടെ വിശദീകരണം പരിഗണിച്ച് സേവനം നൽകുന്നതിൽ കാലതാമസം വരുത്തിയ ഉദ്യോഗസ്ഥരുടെ പേരിൽ തല്കാലം തുടർനടപടി സ്വീകരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചു.