LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മാറനാട് , പവിത്രേശ്വരം,
Brief Description on Grievance:
അന്വേഷണ ഉദ്യോഗസ്ഥര്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയത് മൂലം കെട്ടിട നമ്പര്‍ ലഭിക്കുന്നില്ല എന്ന പരാതി.
Receipt Number Received from Local Body:
Interim Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 14
Updated on 2023-11-14 15:54:42
അപേക്ഷ നേരിട്ട് പരിശോധന നടത്തുന്നതിനും കൂടുതൽ പരിശോധനക്ക് ശേഷം അടുത്ത അദാലത്ത് യോഗത്തിലേക്ക് അപേക്ഷ മാറ്റിവെക്കുന്നതിനും തീരുമാനിച്ചു.
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 15
Updated on 2023-11-27 16:17:03
കെട്ടിടനമ്പര്‍ ലഭിക്കുന്നതിനുവേണ്ടിയാണ് 11/1/222 ല്‍ അപേക്ഷ നല്‍കിയിട്ടുള്ളത്. അപേക്ഷയോടൊപ്പം സമര്‍പ്പിച്ച കെട്ടിടനിര്‍മ്മാണ അനുമതിരേഖ കാലാവധി കഴിഞ്ഞതുംഅപേക്ഷകനായ ശ്രീ.സതീഷിന്റെ മാതാവിന്റെ പേരില്‍ വാങ്ങിയിട്ടുള്ളതുമാണ്. വസ്തു അപേക്ഷകരുടെ പേര്‍ക്ക് കൈമാറ്റം ചെയ്തിട്ടുണ്ടെങ്കിലും പെര്‍മിറ്റ് കൈമാറ്റം ചെയ്ത് കാലാവധി നീട്ടാതെയാണ് കംപ്ളീഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ നമ്പര്‍ ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.നിലവിലുള്ള നിയമപ്രകാരം നിയമാനുസൃത പെര്‍മിറ്റ് നിലവിലില്ലാതെ പൂര്‍ത്തികരിച്ച കെട്ടിടങ്ങള്‍ നമ്പര്‍ ലഭിക്കുന്നതിന് ക്രമവല്‍ക്കരണ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.എന്നാല്‍ അപ്രകാരമുള്ല അപേക്ഷ ലഭിച്ചതായി കാണുന്നില്ല. അപേക്ഷ സമര്‍പ്പിച്ച വേളയില്‍ രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥനും , കംപ്ലീഷന്‍ പ്ലാന്‍ പരിശോധിച്ച് സ്ഥലപരിശോധന നടത്തിയ ഉദ്യോഗസ്ഥരും ക്രമവല്‍ക്കരണ അപേക്ഷ നല്‍കുന്നതിന് നിര്‍ദ്ദേശം നല്കിയിട്ടുള്ളതായി കാണുന്നില്ല. 07/11/2022 തീയതിയില്‍ നല്കിയ അറിയിപ്പില്‍ പ്ലാനില്‍ അപാകതയുണ്ടെന്ന് മാത്രമാണ് അറിയിച്ചിട്ടുള്ളത്. ആയതിന് 26/07/2023 ല്‍ അപേക്ഷകന് നല്കിയ മറുപടിയ്ക്ക് ശേഷമാണ് ക്രമവല്‍ക്കരണം സംബന്ധിച്ച് നിര്‍ദ്ദേശം അപേക്ഷകന് നല്‍കിയതെന്ന് കാണുന്നു. എല്ലാ അപാകതകളും ഒറ്റ അറിയിപ്പിലൂടെ അപേക്ഷകരെ അറിയിച്ചിരുന്നില്ല. നിലവില്‍ ക്രമവല്‍ക്കരണം നടത്തിയാല്‍ മാത്രമേ നമ്പര്‍ നല്കാന് കഴിയുകയുള്ളു.
Attachment - Sub District Final Advice:
Final Advice Verification made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 16
Updated on 2023-11-27 16:22:30