LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Manager, velliyoor A U. P School, Nochad, Kozhikkode-673614
Brief Description on Grievance:
Not issuing Building Number
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 14
Updated on 2023-11-13 19:20:40
ശ്രീ രാകേഷ് രാഘവന് എന്നവരുടെ , നൊച്ചാട് വില്ലേജില്‍ റീ.സ 22/2 ഉള്‍പ്പെട്ട സ്ഥലത്ത് 691.49 ച.മീ വിസ്തൃതിയുള്ള വെള്ളിയൂര്‍ എ.യു.പി സ്കൂള്‍ കെട്ടിടത്തോട് അനുബന്ധമായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള അപേക്ഷ പരിശോധിച്ചു. ആയത് സംബന്ധിച്ച് നൊച്ചാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കൈക്കൊണ്ട നടപടികള്‍ അംഗീകരിച്ചു തീരുമാനിച്ചു. ഇതോടൊപ്പം കോഴിക്കോട് ജില്ലാ ടൗണ്‍ പ്ലാനറുടെ LSGD/JD/KKD/1675/2023-H1 തീയതി 10/8/23 കത്ത് പ്രകാരമുള്ള അപാകതകള്‍ പരിഹരിക്കുന്ന മുറയ്ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. സമിതിയുടെ തീരുമാനം അപേക്ഷനെ രേഖാമൂലം അറിയിച്ച് പ്രസ്തുത വിവരം 10 ദിവസത്തിനുള്ളില്‍ അദാലത്ത് സമിതിയെ അറിയ്ക്കുന്നതിനും സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 15
Updated on 2023-11-22 10:19:19
informed the applicant by secretary Nochad
Attachment - Sub District Final Advice Verification: