LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
രാജു ചെറിയാന്, പഴയപറമ്പില്(H), തങ്കമണി പി.ഒ.
Brief Description on Grievance:
കെട്ടിട നമ്പരിങ്ങുമായി ബന്ധപ്പെട്ടത്
Receipt Number Received from Local Body:
Interim Advice made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 14
Updated on 2023-11-24 15:51:04
20/11/2023 തിയതിയിൽ സൈറ്റ് വേരിഫിക്കേഷന് തീരുമാനിച്ചു
Final Advice made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 15
Updated on 2025-04-09 11:56:25
പരാതി സംഗതി കാമാക്ഷി ഗ്രാമപഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ സർവ്വേ നമ്പർ 260/4pti പെട്ട 89.1 ച മീ (സെല്ലാർ 44.55ച മീ & ഗ്രൗണ്ട് ഫ്ലോർ 44.55ച മീ) കെട്ടിടത്തിന് 2022-ൽ ക്രമവത്ക്കരിച്ച് നമ്പർ കൊടുത്തിരുന്നു. ടി കെട്ടിടത്തിന്റെ സെല്ലാർ ഭാഗത്ത് കുമരകം കമ്പം സംസ്ഥാന പാതയോ ട്ചേർന്ന് 3 മീറ്റർ അകലം പാലിക്കാതെ (220ബി) 34.34 m2 അളവിൽ സെല്ലാർ ഫ്ലോറിൽ പണിതിട്ടുണ്ട്.കൂടാതെ പട്ടയമില്ലാത്ത ഭൂമിയിൽ കൂടി പണിതിട്ടുണ്ട് (സെല്ലാർ-51.5 ച മീ,ഗ്രൗണ്ട് ഫ്ലോർ-18.75 ച മീ,ഫസ്റ്റ് ഫ്ലോർ 18.75 ച മീ). ഇപ്രകാരം പണിതിട്ടുള്ള കെട്ടിടത്തിന് സെല്ലാർ, ഗ്രൗണ്ട് ഫ്ലോർ എന്നിവയ്ക്ക് നമ്പർ നൽകണമെന്നതാണ് ആവശ്യം. സ്ഥലപരിശോധന റിപ്പോർട്ട്. പുതിയ നിർമ്മാണം നടത്തിയിട്ടുള്ളത് 22 മീറ്റർ വീതിയുള്ള കുമരകം-കമ്പം സ്റ്റേറ്റ് ഹൈവേയോട് ചേർന്നതാണ് എന്നതിനാൽ കേരള പഞ്ചായത്ത് രാജ് ആക്ട് 220 B ബാധകമാണ്. ചെരിഞ്ഞ frontage ഉള്ള പ്ലോട്ടിന് സെല്ലാർ ഫ്ലോറിൽ ഒരു സൈഡിൽ 75 സെ.മീറ്ററും 50 സെ.മീറ്ററും ആണ് റോഡിൽ നിന്ന് അകലമുള്ളത്.സൈഡിൽ ആവശ്യമുള്ള 60 സെ.മീ. ദൂരപരിധിയുണ്ട്.പക്ഷേ ഇതിൽ ഓപ്പണിംഗ്( രണ്ട് വാതിലുകൾ) ഉണ്ട് (Rule 26(10). Small plot-ൽ 7 മീറ്റർ ഉയരമേ പാടുള്ളു(Rule 50(2).ഫസ്റ്റ് ഫ്ലോർ കൂടി വന്നപ്പോൾ 7 മീറ്റർ കവിയുന്നുണ്ട്.ടി നിർമ്മാണത്തിൽ സെല്ലാർ,,ഗ്രൗണ്ട്ഫ്ലോർ,ഫസ്റ്റ് ഫ്ലോർ എന്നിവ പട്ടയമില്ലാത്ത ഭൂമിയിൽ കുടി ഉൾപെടുന്നു (സെല്ലാർ-51.5 ച മീ,ഗ്രൗണ്ട് ഫ്ലോർ-18.75 ച മീ,ഫസ്റ്റ് ഫ്ലോർ 18.75 ച മീ). കരമടക്കുന്ന ഭൂമി 80 M2ഉം പട്ടയമില്ലാത്ത ഭൂമി 31 M2 കൂടി ചേർന്ന് ആകെ നിർമ്മാണം നടത്തിയിരിക്കുന്ന ഭൂമിയുടെ അളവ് 111 M2 ആണ്. IVO III LSGD IDUKKI ഉപസമിതി -III തീരുമാനം അപേക്ഷകൻ നിർമ്മാണം നടത്തിയിരിക്കുന്ന ആകെ ഭുമി 111 M2 ആണ്.ഇതിൽ 31 M2 പട്ടയം ഇല്ല. ടി സാഹചര്യത്തിൽ ടിയാന്റെ അപേക്ഷ പരിഗണിക്കാൻ കഴിയില്ല. ഫയൽ തീർപ്പാക്കുന്നു.