LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MARAKUNNATH HOUSE MANGATTIDAM, NEERVELI KANNUR-670701
Brief Description on Grievance:
CHANGE IN MARRIAGE CERTIFICATE
Receipt Number Received from Local Body:
Interim Advice made by KNR1 Sub District
Updated by ശ്രീ.അനിൽ.കെ.എൻ., Internal Vigilance Officer
At Meeting No.
Updated on 2023-05-20 15:18:05
ശ്രീ ജയപ്രകാശ് വടവതി വിവാഹരജിസ്ട്രേഷനിൽ തിരുത്തലുകൾ വരുത്തുന്നതിന് സമർപ്പിച്ച അപേക്ഷയിൻമേൽ കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിൽ നിന്ന് നടപടികളൊന്നും തന്നെ സ്വീകരിച്ചതായി ഐ എൽ ജി എം എസ് പരിശോധിച്ചതിൽ കാണാത്ത സാഹചര്യത്തിൽ അപേക്ഷ അടിയന്തിരമായി പരിഗണിച്ച് നടപടികൾ സ്വീകരിക്കുന്നതിന് കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നല്കി.
Attachment - Sub District Interim Advice:
Final Advice made by KNR1 Sub District
Updated by ശ്രീ.അനിൽ.കെ.എൻ., Internal Vigilance Officer
At Meeting No.
Updated on 2023-06-03 12:53:11
ശ്രീ ജയപ്രകാശ് വടവതി വിവാഹരജിസ്ട്രേഷനിലെ തിരുത്തലിനായി നല്കിയ അപേക്ഷ ചീഫ് രജിസ്റ്റാറുടെ അനുമതിക്കായി അയച്ചിട്ടുണ്ടെന്നും അനുമതി ലഭിച്ചാലുടൻ തന്നെ വിവാഹരജിസ്റ്ററിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി 31-05-2023ലെ 401035/FMAU05/General Section/2023/4136/(1) നമ്പർ കത്ത് പ്രകാരം അറിയിച്ച സാഹചര്യത്തിൽ ശ്രീ ജയപ്രകാശ് വടവതിയുടെ അപേക്ഷ തീർപ്പാക്കുന്നതിന് തിരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by ശ്രീ.അനിൽ.കെ.എൻ., Internal Vigilance Officer
At Meeting No. 3
Updated on 2023-09-27 15:07:04
reply from secretary