LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
സുബ്രഹ്മണ്യ വിലാസം,ബി.റ്റി.എസ് റോഡ് ആറ്റിങ്ങൽ,തിരുവനന്തപുരം-695101
Brief Description on Grievance:
അനധികൃതമായി ലൈസൻസ് അനുവദിച്ചത് സംബന്ധിച്ച പരാതി
Receipt Number Received from Local Body:
Interim Advice made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 15
Updated on 2023-11-16 20:28:02
തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ താനറിയാതെ വ്യാജസമ്മതപാത്രം ഹാജരാക്കി നഗരസഭയിൽ നിന്നും ലൈസൻസ് നേടിയെടുത്തത് റദ് ചെയ്ത് നിയമനുസൃത വാടകക്കാരന് ലൈസൻസ് നൽകാൻ നടപടി ആവശ്യപ്പെട്ടാണ് പരാതി ഫയൽ ചെയ്തിട്ടുള്ളത്. മുൻവാടകക്കാരനെ തന്റെ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ച അവസരം നോക്കിയാണ് ശ്രീ അനിൽകുമാർ എന്നയാൾ വ്യാജ വാടകരാർ ചമച്ച് നഗരസഭയിൽ നിന്നും ലൈസൻസ് നേടിയതെന്നും ഇതറിഞ്ഞ താൻ അഗരസഭയിൽ പരാതി നൽകിയെങ്കിലും പരാതിയിന്മേൽ സമയബന്ധിതമായി നടപടി സ്വീകരിക്കാത്തതിനെതിരെയാണ് അദാലത്തിൽ പരാതി ഫയൽ ചെയ്തിട്ടുള്ളത്. പ്രതിയുടെ അടിസ്ഥാനത്തിൽ നഗരസഭയിലെ ഫയൽ പരിശോധിച്ചതിൽ പരാതിയിന്മേൽ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ശ്രീ അനിൽകുമാറിനെ നേർവിചാരണക്കായി ഹാജരാകുന്നതിനു കാത്തുനല്കിയെങ്കിലും ടിയാൻ ഹാജരായില്ല എന്ന് കാണുന്നു. ഇതിനകം ടിയാൻ കോടതിയിൽ പരാതിക്കാരിയെ എതിർകക്ഷിയാക്കി കോടതിയിൽ അപ്പീൽ ഫയൽ ചെയ്തതായി കാണുന്നു. ടി അപ്പീലിന്മേൽ ലീഗൽ ഒപ്പിനിയൻ വാങ്ങാൻ ഉത്തരവിട്ടതായും ഫയൽ പരിശോധിച്ചതിൽ കാണുന്നു. അടുത്ത അദാലത് തീയതിക്കുമുൻപ് ലീഗൽ ഒപ്പീനിയന് വാങ്ങി തുടർനടപടി സ്വീകരിക്കണമെന്ന് സെക്രട്ടറി യോട് നിർദേശിച്ചു വിഷയം അടുത്ത അദാലത്തിന്റെ പരിഗണനക്കായി മാറ്റി വച്ച് തീരുമാനിച്ചു
Final Advice made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 16
Updated on 2023-12-01 17:28:22
പരാതിക്കാരി നഗരസഭ മുൻപാകെ ഉന്നയിച്ച പരാതിയിന്മേൽ നഗരസഭ നടപടി സ്വീകരിച്ച് പരാതിക്കാരിക്ക് അറിയിപ്പ് നൽകിയതായി നഗരസഭ അധികൃതരും അറിയിപ്പ് ലഭിച്ചതായി പരാതിക്കാരിയും അറിയിച്ച സാഹചര്യത്തിൽ പരാതി തീർപ്പാക്കി തീരുമാനിച്ചു
Final Advice Verification made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 06:28:27
പരാതിക്ക് നഗരസഭയിൽ നിന്നും പരിഹരമായതിനാൽ പരാതി തീർപ്പാക്കി