LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vachallintavida
Brief Description on Grievance:
Licnese
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 14
Updated on 2023-11-13 12:46:41
ലൈസന്‍സിനായി മൊകേരി ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിച്ച ശ്രീ.രാജേഷ് വാച്ചാലിന്റവിട - ന്റെ അപേക്ഷ (ഫയല്‍ നമ്പര്‍ : 1707/2023) ഉപജില്ലാസമിതി പരിഗണിച്ചു. നിയമാനുസൃത ലൈസന്‍സ് ഫീസ്, തൊഴില്‍ നികുതി, ആവശ്യമായ മറ്റു നിരാക്ഷേപ പത്രങ്ങള്‍ ഈടാക്കി/ ലഭ്യമാക്കി ലൈസന്‍സ് അനുവദിക്കാന്‍ സെക്രട്ടറി, മൊകേരി ഗ്രാമപഞ്ചായത്ത് - നോട് നിര്‍ദ്ദേശിച്ചു.
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 15
Updated on 2023-11-23 16:14:05
തീരുമാനം : 108/2023 ലൈസന്‍സിനായി മൊകേരി ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിച്ച ശ്രീ.രാജേഷ് വാച്ചാലിന്റവിട - ന്റെ അപേക്ഷ (ഫയല്‍ നമ്പര്‍ : 1707/2023) യിന്മേല് നിയമാനുസൃത ലൈസന്‍സ് ഫീസ്, തൊഴില്‍ നികുതി, ആവശ്യമായ മറ്റു നിരാക്ഷേപ പത്രങ്ങള്‍ ഈടാക്കി/ ലഭ്യമാക്കി ലൈസന്‍സ് അനുവദിക്കാന്‍ സെക്രട്ടറി, മൊകേരി ഗ്രാമപഞ്ചായത്ത് - നോട് നിര്‍ദ്ദേശിച്ചിരുന്നു.അപേക്ഷകന് ഫീസ് ഒടുക്കിയിട്ടില്ലായെന്നും ഫീസൊടുക്കുന്നതിന് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും 21.11.2023 ലെ 5416/2023 (1) നമ്പര്‍ കത്തു പ്രകാരം അറിയിച്ചതിനാല്‍ ടി. അപേക്ഷ അന്തിമ തീര്‍പ്പാക്കി.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 16
Updated on 2023-11-30 10:16:30
License issued