LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
sreeragam
Brief Description on Grievance:
License
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by Prakasan K V, Internal Vigilance Officer
At Meeting No. 14
Updated on 2023-11-13 12:43:04
ലൈസന്‍സിനായി മൊകേരി ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിച്ച ശ്രീ.ജയരാജന്, ശ്രീരാഗം - ന്റെ അപേക്ഷ (ഫയല്‍ നമ്പര്‍ : 1720/2023) ഉപജില്ലാസമിതി പരിഗണിച്ചു. നിയമാനുസൃത ലൈസന്‍സ് ഫീസ്, തൊഴില്‍ നികുതി, ആവശ്യമായ മറ്റു നിരാക്ഷേപ പത്രങ്ങള്‍ ഈടാക്കി/ ലഭ്യമാക്കി ലൈസന്‍സ് അനുവദിക്കാന്‍ സെക്രട്ടറി, മൊകേരി ഗ്രാമപഞ്ചായത്ത് - നോട് നിര്‍ദ്ദേശിച്ചു.
Final Advice made by KNR3 Sub District
Updated by Prakasan K V, Internal Vigilance Officer
At Meeting No. 15
Updated on 2023-11-23 16:13:11
തീരുമാനം : 107/2023 ലൈസന്‍സിനായി മൊകേരി ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിച്ച ശ്രീ.ജയരാജന്, ശ്രീരാഗം - ന്റെ അപേക്ഷ (ഫയല്‍ നമ്പര്‍ : 1720/2023) യിന്മേല് നിയമാനുസൃത ലൈസന്‍സ് ഫീസ്, തൊഴില്‍ നികുതി, ആവശ്യമായ മറ്റു നിരാക്ഷേപ പത്രങ്ങള്‍ ഈടാക്കി/ ലഭ്യമാക്കി ലൈസന്‍സ് അനുവദിക്കാന്‍ 13.11.2023 ലെ 103/2023 നമ്പര്‍ തീരുമാന പ്രകാരം സെക്രട്ടറി, മൊകേരി ഗ്രാമപഞ്ചായത്ത് - നോട് നിര്‍ദ്ദേശിച്ചിരുന്നു. അപേക്ഷകന് ഫീസ് ഒടുക്കിയിട്ടില്ലായെന്നും ഫീസൊടുക്കുന്നതിന് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും 21.11.2023 ലെ 5416/2023 (1) നമ്പര്‍ കത്തു പ്രകാരം മൊകേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചതിനാല്‍ ടി. അപേക്ഷ അന്തിമ തീര്‍പ്പാക്കി.
Final Advice Verification made by KNR3 Sub District
Updated by Prakasan K V, Internal Vigilance Officer
At Meeting No. 16
Updated on 2023-11-30 10:22:01
License issued