LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MEDAYIL VEEDU PARVATHI PURAM ATTINGAL PO 695101
Brief Description on Grievance:
പെര്‍മിറ്റ് കലാവതി നീട്ടി നല്‍കുന്നത് സംബന്ധിച്ച
Receipt Number Received from Local Body:
Final Advice made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 15
Updated on 2023-11-17 07:42:23
ആറ്റിങ്ങൽ നഗരസഭ ബഹുമാനപ്പെട്ട തദ്ദേശസ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ട്രിബൂണലിന്റെ 180/2019 നമ്പർ അപ്പീലിന്മേൽ 7/12/2019ൽ pw2-BA (28954)2015 നമ്പർ പെർമിറ്റ് കാലാവധി പുതുക്കി നൽകാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടും പെർമിറ്റ് കാലാവധി പുതുക്കി നൽകിയില്ല എന്നുള്ളതാണ് പരാതി സംഗതി. പരാതിയിന്മേൽ നഗരസഭയിലെ ബന്ധപ്പെട്ട ഫയൽ പരിശോധിച്ചതിലും പരാതിക്കാരനെ കേട്ടതിലും പെർമിറ്റ് പുതുക്കി നൽകാൻ സെക്രട്ടറി ഫീസ് ഒടുക്കുവരുത്തൻ നിർദേശിച്ചിട്ടുള്ളതായി ബോധ്യപ്പെട്ടു. ഫീസ് ഒടുക്കുവരുത്തുന്ന മുറക്ക് പെർമിറ്റ് പുതുക്കി നൽകുമെന്നതിനാൽ പരാതി തീർപ്പാക്കുന്നു
Final Advice Verification made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 16
Updated on 2023-12-20 06:26:56
പെർമിറ്റ് പുതുക്കി നൽകുമെന്ന് സെക്രട്ടറി അറിയിച്ചിട്ടുള്ളതിനാൽ പരാതി തീർപ്പാക്കി