LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Dev shopping Complex,,Kallikkadu,Mylakkara.P.O
Brief Description on Grievance:
കെട്ടിടനമ്പർ നൽകാത്തതുസംബന്ധിച്ച്.
Receipt Number Received from Local Body:
Interim Advice made by TVPM5 Sub District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 14
Updated on 2023-11-14 10:27:32
പരാതിയിൽ 22.11.2023 തീയ്യതി 11 മണിക്ക് സമിതി അംഗങ്ങൾ സ്ഥല പരിശോധന നടത്തുന്നതിനും കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് റി്പ്പോർട്ട് ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. മേൽ സ്ഥല പരിശോധനയുടെ അടിസ്ഥാനത്തിൽ അടുത്ത യോഗത്തിൽ പരാതി പരിഗണിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by TVPM5 Sub District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 15
Updated on 2023-11-30 09:54:48
ശ്രീമതി ശരണ്യ വി എസ് എന്നവരുടെ പരാതിയും സെക്രട്ടറിയുടെ റിപ്പോർട്ടും ബന്ധപ്പെട്ട ഫയലും സ്ഥല പരിശോധനയിൽ ബോധ്യപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചു. സെക്രട്ടറി ചൂണ്ടിക്കാട്ടിയ കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ ലംഘനങ്ങൾ നിലനില്കക്കുന്നതായി ബോധ്യപ്പെട്ടു. സെക്രട്ടറി ചൂണ്ടിക്കാട്ടിയ പ്രകാരമുള്ള ( നോട്ടീസ് പ്രകാരമുള്ള) ചട്ടലംഘനങ്ങൾ പരിഹരിച്ച് അപേക്ഷ പുനർസമർപ്പിക്കുന്നതിന് നിർദ്ദേശിച്ച് തീരുമാനിച്ചു.കെട്ടിട നിർമ്മാണം പൂർത്തീകരിച്ച സാഹചര്യത്തിൽ ചട്ട ലംഘനം ഉള്ള കെട്ടിടമായതിനാൽ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 235 എഎ വകുപ്പ് പ്രകാരം കെട്ടിട നികുതി ഈടാക്കുന്നതിന് ആവിശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നല്കിയും തീരുമാനിച്ചു.
Final Advice Verification made by TVPM5 Sub District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 16
Updated on 2023-12-22 13:56:35
തീരുമാന പ്രകാരം സെക്രട്ടറി നടപടി സ്വീകരിച്ചതായി അറിയിച്ചു.