LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THOMARAKKATTIL, THIRUVAMBADI
Brief Description on Grievance:
DELAY IN GETTING BUILDING NUMBER
Receipt Number Received from Local Body:
Escalated made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്‍., Internal Vigilance Officer
At Meeting No. 14
Updated on 2023-11-25 16:47:26
കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾ ചട്ടം 28(1) പ്രകാരം ഓട്ടോമൊബൈൽ സർവ്വീസ് സ്റ്റേഷൻ, ഓട്ടോമൊബൈൽ വാഷ് സ്റ്റാൾ എന്നിവക്ക് 7 മീറ്ററിൽ കുറയാത്ത വീതിയിൽ പ്രവേശന മാർഗ്ഗം ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ സൈറ്റിലേക്കുള്ള റോഡിന് 7 മീറ്റർ വിതി ലഭ്യമല്ലാത്തതിനാൽ പ്രത്യേക അനുമതി അവശ്യമാണെന്നു കാണുന്നു. അപേക്ഷ ജില്ലാസമിതിയിലേക്ക് നൽകുന്നതിന് തീരുമാനിച്ചു.
Interim Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 11
Updated on 2023-12-24 14:18:32
പരാതിക്കാരന് കെട്ടിട നിര്‍മ്മാണത്തിന് മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടുണ്ടോ, പഞ്ചായത്തിന്റെ ആസ്തി രജിസ്റ്റില്‍ ഉള്‍പ്പെട്ട റോഢാണോ, ആണെങ്കില്‍ നീളം വീതി, പരാതിക്കാരന്റെ സൈറ്റ് എത്തുന്നത് വരെ മെയിന്‍ റോഢില്‍ നിന്നുള്ള അകലം, ആയത് വരെ റോഡിന്റെ വീതി തുടങ്ങിയ വിശദ വിവരങ്ങള്‍ അറിയിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി
Escalated made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 12
Updated on 2024-01-02 22:12:40
ഓട്ടോ മൊബൈല്‍ സര്‍വ്വീസ് സ്റ്റേഷന് ആരംഭിക്കുന്നതിന് കെട്ടിട നമ്പര്‍ ലഭിക്കുന്നതിനാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പ്രകാരവും ആസ്തി രജിസ്റ്റര്‍ പ്രകാരവും റോഡിന്റെ വീതി 4.5 മീറ്റര്‍ മാത്രമാണ്. റോഢിന്റെ വീതി പലസ്ഥലത്തും വ്യത്യസ്തമാണെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഓട്ടോമൊബൈല്‍ സര്‍വ്വീസ് സ്റ്റേഷന് ആവശ്യമായ 7 മീറ്റര്‍ വീതി ലഭ്യമല്ല. കെട്ടിട നിര്‍മ്മാണത്തിന് മുന്‍കൂര്‍ അനുമതി വാങ്ങിയതായും കാണുന്നില്ല. മേല്‍ കാരണങ്ങള്‍ കാണിച്ച് അപേക്ഷ നിരസിച്ച് കൊണ്ട് പരാതിക്കാരന് സെക്രട്ടറി കത്ത് നല്കിയിട്ടുള്ളതാണ്. ചട്ടത്തില്‍ ഇളവ് അനുവദിച്ച് സംരംഭം ആരംഭിക്കുന്നതിനായി നിര്‍മ്മിച്ച കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിന് പ്രത്യേകാനുമതി ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ടാണ് ബഹു.മന്ത്രിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. മേല്‍ കാരണത്താലും കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ച് കൊണ്ട് നിര്‍മ്മാണം പൂര്ത്തിയാക്കിയതിനാലുമാണ് ഉപസമിതി പരാതി ജില്ലാ തല അദാലത്ത് സമിതിക്ക് കൈമാറിയത്. ജില്ലാ തലത്തിലും നിയമപരമായി പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിയാത്തതിനാലും പരാതിക്കാരന്റെ അപേക്ഷ പരിഗണിച്ചും സംസ്ഥാന തല സമിതിയിലേക്ക് കൈമാറുന്നു.
Attachment - District Escalated:
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 7
Updated on 2024-08-21 13:36:44
Please see the attached minutes
Attachment - State Final Advice: