LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചേനോത്ത് ഹൌസ് വടക്കുമ്പാട് രാമന്തളി
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭ്യമാകാത്തത് . ക്രമവല്‍ക്കരണം നടത്തുവാന്‍ അറിയിപ്പ് ലഭിച്ചിട്ടുണ്ട് (KPBR 2019)
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 14
Updated on 2023-11-16 14:02:34
343.58 ച.മീ.വിസ്തീർണ്ണമുളള വാസഗൃഹനിർമ്മാണത്തിനാണ് പെർമിറ്റ് അനുവദിച്ചിരുന്നത്. നിലവിലുളള പെർമിറ്റിന്റെ കാലാവധി 30-09-21 ന് അവസാനിച്ചു . 356.68 ച.മീ.വിസ്തീർണ്ണമാണ് പൂർത്തീകരിച്ച കെട്ടിടത്തിനുളളത്. പെർമിറ്റിന്റെ കാലാവധി അവസാനിച്ചതിനാലും അംഗീകരിച്ച പ്ലാനിലും. പെർമിറ്റിൽ നിന്നും വ്യതിയാനം വന്നിട്ടുളളതിനാലും കെ പി ബി ആർ 2019 പ്രകാരം സെക്രട്ടറിയുടെ നടപടിയിൽ അപാകതകൾ ഇല്ല
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 15
Updated on 2023-11-25 17:03:06
സെക്രട്ടറിയുടെ നടപടി അംഗീകരിച്ചു