LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/o CHIRUKANDAN KANNADIPOYIL,KUTTUR P O KANNUR-670306
Brief Description on Grievance:
DELAY IN ISSUING LISCENCE
Receipt Number Received from Local Body:
Interim Advice made by KNR1 Sub District
Updated by ശ്രീ.അനിൽ.കെ.എൻ., Internal Vigilance Officer
At Meeting No.
Updated on 2023-05-20 15:09:33
എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ലൈസൻസിനായി ശ്രീ ബാലകൃഷ്ണൻ നല്കിയ അപേക്ഷയിൻമേൽ നടപടികളൊന്നും പഞ്ചായത്തിൽ നിന്നും സ്വീകരിച്ചില്ല എന്ന് ഐ എൽ ജി എം എസ് പരിശോധിച്ചതിൽ വ്യക്തമായതിനാൽ അപേക്ഷ അടിയന്തിരമായി പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിന് എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നല്കി.
Attachment - Sub District Interim Advice:
Final Advice made by KNR1 Sub District
Updated by ശ്രീ.അനിൽ.കെ.എൻ., Internal Vigilance Officer
At Meeting No.
Updated on 2023-06-03 12:30:22
എരമം കുറ്റൂർ ക്രാമപഞ്ചായത്ത് സെക്രട്ടറി 23ലെ SC1-1/2023 നമ്പർ കത്ത് പ്രകാരം ശ്രീ ബാലകൃഷ്ണന് ലൈസൻസ് അനുവദിച്ചിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശ്രീ ബാലകൃഷ്ണന്റെ അപേക്ഷ തീർപ്പാക്കുന്നതിന് തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by ശ്രീ.അനിൽ.കെ.എൻ., Internal Vigilance Officer
At Meeting No. 3
Updated on 2023-09-27 15:05:19
service delivered