LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SHOOLAPPARAMB, THOLANNOOR PALAKKAD 678722
Brief Description on Grievance:
DELAY IN ISSUING OF BUILDING NUMBER
Receipt Number Received from Local Body:
Final Advice made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 14
Updated on 2024-01-25 18:11:23
കുത്തനൂര്‍ ഗ്രാമ പഞ്ചായത്തില്‍ ശ്രീ.വീരാന്‍ സാഹിബ് എന്നവരുടെ വീടിനോട് ചേര്‍ന്ന് വാണിജ്യ കെട്ടിട മുറി നിര്‍മ്മിച്ചതിന് കെട്ടിട നമ്പര്‍ അനുവദിക്കണമെന്ന അപേക്ഷയില്‍ സാങ്കേതികവിഭാഗം സ്ഥലപരിശോധന നടത്തി അറിയിച്ചിട്ടുള്ള അപാകതകള്‍ പരിഹരിക്കുന്നതിന് അപേക്ഷകന് കത്ത് നല്കിയ സെക്രട്ടറിയുടെ നടപടി സമിതി അംഗീകരിച്ചു,അപാകതകള്‍ പരിഹരിച്ച് അപേക്ഷ പുന സമര്‍പ്പിക്കുന്ന മുറയ്ക്ക് നിയമാനുസൃത തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് നിര്‍ദ്ദേശിക്കുന്നതിന് സമിതി തീരുമാനിച്ചു..
Attachment - Sub District Final Advice:
Final Advice Verification made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 19
Updated on 2024-09-25 11:48:47
duplication