LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S S BHAVAN TC 57/1766 PUNCHAKKARI THIRUVALLOM P O THIRUVANANTHAPURAM
Brief Description on Grievance:
കല്ലിയൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും പെര്മിറ്റി കിട്ടി നിർമ്മിച്ചവീട്.വീടിന്റ പടിഞ്ഞാറേ വശത്തു 80 സെ . മീ മാത്രമേ അതിരിൽ നിന്നുമുള്ള അകലം പാലിക്കാൻ കഴിഞ്ഞുള്ളു. പെര്മിറ്റി പ്രകാരം 1 മീറ്റർ അകലം പാലിക്കണമെന്നാണ്. അടുത്ത പുരയിടക്കാരന്റെ സമ്മതപത്രം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന് തർക്കമില്ല. അതിനാൽ നിശ്ചിത അകലം അതിരിൽ നിന്ന് പാലിക്കാത്തതിനാൽ എനിക്ക് കെട്ടിട നമ്പർ നാളിതുവരെ ലഭിച്ചിട്ടില്ല. കെട്ടിട നമ്പർ ലഭിക്കാത്തതിനാൽ കുടിവെള്ള കണക്ഷൻ വൈദ്യുതി കണക്ഷൻ എന്നിവ എടുക്കാൻ കഴിയുന്നില്ല. ആയതു സമക്ഷപതു നിന്ന് ബോധ്യപ്പെട്ടു ദയവുണ്ടായി എന്റെ വീടിനു കെട്ടിട നമ്പർ നല്കുമാറാകണമെന്നു താഴ്മയായി അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No.
Updated on 2023-05-23 19:57:21
കെട്ടിടത്തിന്റെ പടിഞ്ഞാറേ വശത്ത് 80 സെ.മീ. ദൂരപരിധി മാത്രമേ പാലിക്കുന്നുള്ളൂ. എന്നാൽ KPBR പ്രകാരം 9 മീറ്റർ ഉയരമുള്ള കെട്ടിടത്തിന് 1 മീറ്റർ ദൂരപരിധി പാലിക്കേണ്ടതുണ്ട്.. Regularisation of Unauthorised bulidings Act വിജ്ഞാപനം വരുന്നതനുസരിച്ച് അപേക്ഷ സമർപ്പിക്കുന്നതിന് പരാതിക്കാരന് അറിയിപ്പ് നൽകുന്നതിന് കല്ലിയൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No.
Updated on 2023-06-16 16:51:16
റെഗുലറൈസേഷൻ ഓഫ് അൺ ആതറൈസഡ് ബിൽഡിംഗ് ആക്ട് വിജ്ഞാപനം വരുന്നതനുസരിച്ചുള്ള അപേക്ഷ സമർപ്പിക്കുന്നതിന് കല്ലിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അപേക്ഷകന് നിർദ്ദേശം നൽകിയിട്ടുണ്ട്