LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sapna Karat road
Brief Description on Grievance:
Occupancy has been issued to me for the addition to the existing building bearing No.3/387 (old)vide TP8/4907/2020 dated 03-03-2020(Copy attached). Property tax has not assessed to the bulding till 25-07-2023 even after repeated contact to the concerned Revenue Inspector and Section Clerk. On 10-08-2023 arrear demand notice was served on me demanding to remit Rs.16521/-. The assessemnt was done from 2019-20 2nd half (Copy attached). This assessment is contrarary to rule 24 of Kerala Municipalities(Property tax.....)Rules. As per rules property tax has only be assessed wef the date of occupancy. I am also not entitled to remit the tax for 2021 2nd half and 2021-22 as it was time barred under section 539 of KM Act. The loss sustained on this account has to be recovered from the person responsible under Section 539 (2) of the said Act. In order to solve the greivances I have put forth a compaint to the Secretary and Standing Committee Chairman on 21-08-2021. (Copy attached)This was acknowledged. (Copyn attached)
Receipt Number Received from Local Body:
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 10
Updated on 2023-12-11 18:50:00
കോ ഴി ക്കോ ട് കോ ര്‍പ്പറേ ഷനി ല്‍ നി ന്നും കെ ട്ടി ട നമ്പര്‍ യഥാ സമയം കി ട്ടി യി ല്ല എന്നും നി ലവി ലു ളള ചട്ടങ്ങള്‍ക്കും സര്ക്കാ ര്‍ ഉത്തരവു കള്‍ക്കും വി രു ദ്ധമാ യി കെ ട്ടി ട നി കു തി നി ര്‍ണ്ണയി ച്ചും എന്ന് കാ ണി ച്ച് ശ്രീ .സു ര്ജിത്ത് സിം ഗ്.കെ .സി എന്നവര്‍ ജി ല്ലാ അദാ ലത്ത് സമി തി മു മ്പാ കെ സമര്പ്പി ച്ച പരാ തി പരി ശോ ധി ച്ചു . പരാ തി യി ല്‍ വി ശദമാ യ റി പ്പോ ര്‍ട്ട് സമര്‍പ്പിക്കു ന്നതി ന് കോ ഴി ക്കോ ട് കോ ര്‍പ്പറേ ഷ് സെ ക്ര ട്ടറിക്ക് നി ര്‍ദ്ദേ ശം നല്കി യതി ന്റെ അടിസ്ഥാ നത്തില്‍ കോ ര്‍പ്പറേ ഷന് സെ ക്ര ട്ടറിക്ക് വേ ണ്ടി ജോ യി ന്റ് കോ ര്‍പ്പറേ ഷന് സെ ക്ര ട്ടറി റി പ്പോ ര്‍ട്ട് സമര്പ്പി ച്ചി ട്ടു ണ്ട്. പരാ തി വി ശദമാ യി പരി ശോ ധി ച്ച് പരി ഹരിക്കു ന്നതി നാ യി 18.11.2023 തീ യതി ജി ല്ലാ ജോ യി ന്റ് ഡയറക്ടറു ടെ ഓഫീ സി ല്‍ വെ ച്ച് യോ ഗം ചേ ര്‍ന്നു . യോ ഗത്തില്‍ കോ ഴി ക്കോ ട് കോ ര്‍പ്പറേ ഷനെ പ്ര തി നി ധീ കരി ച്ച് സൂ പ്ര ണ്ട് ശ്രീ മതി സജി ത.സി , റവന്യൂ ഇന്സ്പെ ക്ടര്‍ ശ്രീ .രാ ജീ വ്.പി .പി എന്നി വര് പങ്കെ ടു ത്തു. പരാ തിക്കാ രന്റെ യും ഭാ ര്യ യു ടെ യും പേ രി ല്‍ നി ലവി ലു ണ്ടാ യി രു ന്ന 3/387 നമ്പര്‍ കെ ട്ടി ടത്തില്‍ കൂ ട്ടി ച്ചേ ര്‍ക്കല്‍ വരു ത്തിയതി ന് 03/03/2020 തീ യതി യി ലെ TP 8/4907/2020 നമ്പര്‍ ഉത്തരവ് പ്ര കാ രം occupancy അനു വദി ച്ചി ട്ടു ണ്ടെ ന്നും എന്നാ ല്‍ 25.07.2023 വരെ പരാ തിക്കാ രന് ആവര്‍ത്തിച്ച് ആവശ്യ പ്പെ ട്ടി ട്ടും ബന്ധപ്പെ ട്ട റവന്യൂ ഇന്സ്പെ ക്ടറും , സെ ക്ഷന്‍ ക്ലാ ര്‍ക്കും കെ ട്ടി ട നമ്പര്‍ അനു വദിക്കാ ന് തയ്യാ റാ യി ട്ടി ല്ലെ ന്നും പരാ തി യി ല്‍ സൂ ചി പ്പി ച്ചി ട്ടു ണ്ട്. 2019-20 രണ്ടാം അര്‍ദ്ധ വര്‍ഷം മു തല്‍ നി കു തി നി ര്‍ണ്ണയി ച്ചി ട്ടു ണ്ടെ ന്നും ആയത് കേ രളാ മു ന്‍സി പ്പാ ലി റ്റി (കെ ട്ടി ട നി കു തി ) ചട്ടങ്ങളി ലെ ചട്ടം 24 ന് വി രു ദ്ധമാ ണെ ന്നും occupancy അനു വദി ച്ച തീ യതി മു തല്‍ മാ ത്ര മേ നി കു തി നി ര്‍ണ്ണയി ക്കാ വൂ എന്നും മാ ത്ര വു മല്ല 2021 രണ്ടാം അര്‍ദ്ധ വര്‍ഷത്തെ യും , 2021-22 വര്‍ഷത്തെ നി കു തി അടവാ ക്കു ന്നതി ന് ബാ ധ്യസ്ഥനല്ലെ ന്നും പരാ തി പ്പെ ട്ടി ട്ടു ണ്ട്. മു നി സി പ്പാ ലി റ്റി നി യമം 539 പ്ര കാ രം മേ ല്‍ തു ക കാ ലഹരണപ്പെ ട്ടി ട്ടു ണ്ടെ ന്നും , പ്ര സ്തു ത തു ക ഉത്തരവാ ദി യാ യവരി ല്‍ നി ന്ന് KM Act 539(2) പ്ര കാ രം തി രി ച്ച് രാ തി യി ല്‍ സൂ ചി പ്പി ച്ചി ട്ടു ണ്ട്. കെ ട്ടി ട നമ്പര്‍ അനു വദിക്കു ന്നതി നാ യി 21.08.21 തീ യതി യി ല്‍ ടി യാ ന് സെ ക്ര ട്ടറി യ്ക്കും , സ്റ്റാ ന്റിം ഗ് കമ്മി റ്റി ചെ യര്‍മാ നും പരാ തി നല്കി യി ട്ടും , യഥാ സമയം പരാ തി പരി ഹരിക്കപ്പെ ട്ടി ട്ടി ല്ല എന്നും പരാ തി യി ല്‍ സൂ ചി പ്പി ച്ചി ട്ടു ണ്ട്. സെ ക്ര ട്ടറി യു ടെ മറു പടി കേ രളാ മു നി സി പ്പാ ലി റ്റി ആക്ട് 243(A) പ്ര കാ രം ഒരു വര്‍ഷത്തിലെ 2 മാ സത്തിനു ളളി ലാ ണ് occupancy അനു വദിക്കു ന്നതെ ങ്കി ല്‍ ഇളവിന് അര്‍ഹത ഉണ്ടെ ങ്കി ലും ടൗ ണ് പ്ലാ നിം ഗ് വി ഭാ ഗത്തില്‍ നി ന്നും ലഭ്യ മാ യ സര്ട്ടി ഫിക്കറ്റി ല്‍ കം പ്ലീ ഷന് തീ യതി രേ ഖപ്പെ ടു ത്തിയി ട്ടു ളളത് 16.01.2020 എന്നാ ണ്. ആയതി നാ ലാ ണ് ടി കെ ട്ടി ടത്തിന് 2019-20 രണ്ടാം അര്‍ദ്ധ വര്‍ഷം മു തല്‍ നി കു തി ചു മത്തിയി ട്ടു ളളത്. കേ രളാ മു നി സി പ്പാ ലി റ്റി ആക്ട് സെ ക്ഷന്‍ 233(11) പ്ര കാ രവും 2011 ലെ കേ രളാ മു നി സി പ്പാ ലി റ്റി (വസ്തു നി കു തി യും , സേ വന ഉപനി കു തി യും , സര്ചാ ര്ജ്ജും ) ചട്ടങ്ങള്‍, ചട്ടം 24 പ്ര കാ രം കെ ട്ടി ട ഉടമ സമര്‍പ്പിക്കു ന്ന വസ്തു നി കു തി റി ട്ടേ ണ് ഫാ റം നം .2 (2011 ലെ ചട്ടങ്ങള്‍ - ചട്ടം 11 ല്‍ അനു ശാ സിക്കു ന്ന വി ധമു ളളത്)ത് പ്ര കാ രവും നി കു തി നി ര്‍ണ്ണയം സം ബന്ധിച്ച് ആവശ്യ മാ യ എല്ലാ വി വരങ്ങളും ഉള്‍പ്പെ ടു ത്തി സാ ക്ഷ്യ പ്പെ ടു ത്തിയ നി കു തി റി ട്ടേ ണ് അനു വദിക്കപ്പെ ട്ട സമയത്തിനകം അധി കാ രപ്പെ ട്ട ഉദ്യോ ഗസ്ഥന് മു മ്പാ കെ സമര്പ്പി ക്കേ ണ്ടതാ ണ് എന്ന് നി ഷ്കര്ഷിക്കു ന്നു ണ്ട്. കൂ ടാ തെ സ.ഉ (കൈ ) 231/2015/ തസ്വ ഭവ തീ യതി 09.07.2015 ഉത്തരവി ല്‍ നി ഷ്കര്ഷിക്കു ന്ന 1975 ലെ കേ രള കെ ട്ടി ട നി കു തി നി യമത്തിലെ വകു പ്പ് 5(1) പ്ര കാ രമു ളള ഒറ്റത്തവണ കെ ട്ടി ട നി കു തി വി ല്ലേ ജ് ഓഫീ സി ല്‍ അടച്ച് രശീ തി ന്റെ പകര്‍പ്പ് / ടി ആക്ട് വകു പ്പ് 7 പ്ര കാ രം റി ട്ടേ ണ് ഫയല്‍ ചെ യ്തതി ന്റെ ആധികാരിക രേഖ ഹാ ജരാ ക്കേ ണ്ടതാ ണ്. 27.02.2022 തീ യതി യി ലാ ണ് ഒറ്റത്തവണ നി കു തി ഒടു ക്കി യതി ന്റെ രസീ ത് ടി യാ ന് ഹാ ജരാ ക്കി യി ട്ടു ളളത്. 29.07.2022 തീ യതി യി ല്‍ തന്നെ റവന്യൂ ഇന്സ്പെ ക്ടര്‍ നടപടി സ്വീ കരി ച്ചി ട്ടു ളളതാണ് എങ്കി ലും ടി കാ ലയളവി ല്‍ കോ ഴി ക്കോ ട് കോ ര്‍പ്പറേ ഷനി ല്‍ നി ന്നും അനധി കൃ തമാ യി കെ ട്ടി ട നമ്പര്‍ സമ്പാ ദി ച്ചത് സം ബന്ധിച്ച് കേ സ് രജി സ്റ്റര്‍ ചെ യ്യു കയും ആയതു മാ യി ബന്ധപ്പെ ട്ട് ഫയലു കള്‍, ലാ പ് ടോ പ്പ് എന്നി വ ക്രൈം ബ്രാ ഞ്ച് , വി ജി ലന്‍സ് എന്നീ വകു പ്പു കള്‍ പരി ശോ ധനയ്ക്കാ യി കൊ ണ്ടു പോ യി ട്ടു ളളതി നാ ലും കൂ ടാ തെ ടി സമയത്ത് ട്രാ ന്‍സ്ഫര്‍ ഉണ്ടാ യത് മൂ ലവും , ഫയലി ല്‍ മന:പ്പൂ ര്്വ്വമല്ലാ ത്ത കാ ലതാ മസം നേ രി ട്ടു ളളത് എന്ന വി വരവും അറി യി ച്ചു . രേ ഖകള്‍ പ്ര കാ രം ടി യാ ന്റെ പഴയ കെ ട്ടി ടം ഓടി ട്ട കെ ട്ടി ടമാ ണ്. കെ ട്ടി ടത്തിന്റെ മേ ല്ക്കൂ ര നി ലവി ല്‍ കോ ണ്‍ക്രീ റ്റ് ആണ്. കെ ട്ടി ടത്തിന് ഘടനാ പരമാ യ മാ റ്റം വന്നി ട്ടു ളളതി നാ ലാ ണ് പു തി യ കെ ട്ടി ടമാ യി പരി ഗണി ച്ച് നി കു തി ചു മത്തിയി ട്ടു ളളത്. കൂ ടാ തെ ഹാ ജരാ ക്കി യ പ്ലാ നി ല്‍ റോ ഡി ന്റെ വീ തി 5 മീ റ്റര്‍ എന്ന് രേ ഖപ്പെ ടു ത്തിയി ട്ടു ളളതാ ണ്. ആയതി നാ ലാ ണ് 20% വര്‍ദ്ധന വന്നി ട്ടു ളളത്. പരാ തിക്കാ രന് ടെ ലഫോ ണി ല്‍ ബന്ധപ്പെ ട്ടതി ല്‍ ടി യാ ന് ഹൃ ദയ സം ബന്ധമാ യ അസു ഖം കാ രണം ചി കി ല്‍സി യി ലാ യതി നാ ല്‍ നേ രി ട്ട് ഹാ ജരാ വാ ന് കഴി യി ല്ലെ ന്നും , ആയതി നാ ല്‍ ടിയാന് പറയാ നു ളളത് ടെ ലഫോ ണ് മു ഖേ ന കേ ള്ക്കണമെ ന്നും അഭ്യ ര്ത്ഥിച്ചി ട്ടു ണ്ട്. റോ ഡി ന്റെ വീ തി 5 മീ റ്ററാ യി കണക്കാ ക്കി കെ ട്ടി ട നി കു തി യി ല്‍ വര്‍ദ്ധന വരു ത്തിയത് തെ റ്റാ ണെ ന്നും പ്ര സ്തു ത റോ ഡ് 5 മീ റ്റര്‍ വീ തി ഇല്ലെ ന്നും / 5 മീ റ്റര്‍ വീതിയുളള റോ ഡുകളുടെ ഗണത്തില്‍ പെ ടു ത്തിയതല്ലെ ന്നും ആയത് കൂ ടി പരാ തി യി ല്‍ സൂ ചി പ്പി ച്ചതി നു പു റമെ പരി ഗണിക്കണമെ ന്ന് അറി യി ച്ചി ട്ടു ണ്ട്.ണ്ട് ജി ല്ലാ തല അദാ ലത്ത് സമി തി പരാ തി യും , സെ ക്രട്ടറിയുടെ മറു പടി യും വി ശദമാ യി പരി ശോ ധി ച്ച് താ ഴെ പറയു ന്ന പ്ര കാ രം വി ലയി രു ത്തി. 1) 03.05.2020 തീ യതി യി ലെ RC2/100/2020/തസ്വ ഭവ നമ്പര്‍ പരി പത്രം പ്ര കാ രം കെ ട്ടി ടം പൂ ര്‍ത്തിയാ യി ഉടമ ബന്ധപ്പെ ട്ട തസ്വ ഭവ സ്ഥാ പനത്തില്‍ റി പ്പോ ര്‍ട്ട് സമര്പ്പി ച്ചാ ല്‍ 15 ദി വസത്തിനകം ഉദ്യോ ഗസ്ഥര്‍ പരി ശോ ധന നടത്തി കെ ട്ടി ട നി ര്‍മ്മാ ണത്തില്‍ എന്തെ ങ്കി ലും അപാ കതയു ണ്ടെ ങ്കി ല്‍ പ്ര സ്തു ത വി വരം സെ ക്ര ട്ടറി കെ ട്ടി ട ഉടമയെ 15 ദി വസത്തിനകം രേ ഖാ മൂ ലം അറി യി ക്കേ ണ്ടതാ ണെ ന്നും , ചട്ടങ്ങള്‍ പ്ര കാ രം നി ര്‍മ്മാ ണം പൂ ര്‍ത്തിയാ യി ട്ടു ണ്ടെ ങ്കി ല്‍ പരി ശോ ധന നടത്തുന്ന ഉദ്യോ ഗസ്ഥര്‍ അപ്ര കാ രം സാ ക്ഷ്യ പ്പെ ടു ത്തി 15 ദി വസത്തിനകം occupancy നല്കേ ണ്ടതാ ണെ ന്നും , occupancy നല്കു ന്ന തീ യതി മു തല്‍ വസ്തു നി കു തി ഈടാ ക്കു ന്നതി ന് നടപടി സ്വീ കരിക്കാ വു ന്നതാ ണെ ന്നും ഉത്തരവാ യി ട്ടു ണ്ട്. പരാ തിക്കാ രന് 03.03.2020 തീ യതി യി ലാ ണ് occupancy അനു വദി ച്ചി ട്ടു ളളത്. ആയതി നാ ല്‍ തന്നെ മേല്‍ നമ്പര്‍ സര്ക്കാ ര്‍ ഉത്തരവ് പ്ര കാ രം 2019-20 രണ്ടാം അര്‍ദ്ധവര്‍ഷത്തില്‍ നി കു തി ചു മത്തിയത് ഉത്തരവി ന് വി രു ദ്ധമാ ണെ ന്ന് കാ ണു ന്നു . ആയതി നാ ല്‍ തന്നെ 2019-20 രണ്ടാം അര്‍ദ്ധ വര്‍ഷത്തെ നി കു തി ചു മത്തിയ നടപടി പു ന:പരി ശോ ധിക്കു ന്നതി ന് സെ ക്ര ട്ടറിക്ക് നി ര്‍ദ്ദേ ശം നല്കുന്നു . തെ റ്റാ യ രീ തി യി ല്‍ നി കു തി ചു മത്തുകയും , പ്ര സ്തു ത നി കു തി പരാ തിക്കാ രനി ല്‍ നി ന്നും ശേ ഖരി ച്ചി ട്ടു ണ്ടെ ങ്കി ല്‍ ആയത് ടി യാ ന് തി രി കെ നല്കു കയോ , ഭാ വി യി ല്‍ ടി യാ ന് അടവാ ക്കാ നു ളള നി കു തി യി ലേ ക്ക് വകവെ ച്ചു നല്കു കയോ ചെ യ്യേ ണ്ടതാ ണെ ന്ന് സെ ക്ര ട്ടറി യ്ക്ക് നി ര്‍ദ്ദേ ശം നല്കു ന്നു . 2) കേരളാ മു നി സി പ്പാ ലി റ്റി നി യമം സെ ക്ഷന്‍ പ്ര കാ രം നികു തി അടവാ ക്കാ ന് ബാ ധ്യസ്ഥനാ യ ഒരാള്‍ നി കു തി ചു മത്തലില് നി ന്ന് രക്ഷപ്പെട്ടെങ്കില്‍ സെക്രട്ടറിയ്ക്ക് അങ്ങനെയുളള ആള്‍ക്ക് നികുതി ചു മത്തേണ്ടിയിരുന്ന തീയതിമുതല്‍ 4 വര്‍ഷത്തിനു ളളില്‍ ഏത് സമയത്തും കി ട്ടേ ണ്ടതാ യ നി കു തി തി ട്ടപ്പെ ടു ത്തി കൊ ണ്ട് നോ ട്ടീ സ് കൊ ടു ക്കാ വു ന്നതും , നി കു തി അടവാ ക്കു വാ ന് ആവശ്യ പ്പെ ടാ വു ന്നതു മാ ണ്. ആയതി നാ ല്‍ തന്നെ 2020-21, 2021-22, 2022-23 വര്‍ഷങ്ങളി ലെ മു ന്‍കാ ല നി കു തി യും , തന്നാ ണ്ടത്തെ (2023-24) നി കു തി യും അടവാ ക്കാ ന് നി ര്‍ദ്ദേ ശം നല്കി യതി ല്‍ അപാ കത ഇല്ലെ ന്ന് വി ലയി രു ത്തുന്നു . 3) റോ ഡി ന്റെ വീ തി തെ റ്റാ യി കണക്കാ ക്കി കെ ട്ടി ട നി കു തി യി ല്‍ വര്‍ദ്ധന വരു ത്തി എന്ന ടി യാ ന്റെ പരാ തി പു ന:പരി ശോ ധിക്കു ന്നതി നും , വസ്തു നി കു തി നി ര്‍ണ്ണയ ചട്ടങ്ങള്‍ പ്ര കാ രം വിഞ്ജാ പനം ചെ യ്ത റോ ഡാ ണെ ന്നും ആയതി ന്റെ വീ തി ഉറപ്പ് വരു ത്തി തു ടര്‍ നടപടി കള്‍ സ്വീ കരി ക്കേ ണ്ടതു മാ ണ്. 4) 03.03.2020 തീ യതി യി ല്‍ occupancy അനു വദി ച്ച കെ ട്ടി ടത്തിന് പരാ തിക്കാ രന് ആവര്‍ത്തിച്ച് ആവശ്യ പ്പെ ട്ടി ട്ടും , കെ ട്ടി ട നി കു തി ചു മത്തി 10.08.2023 മാ ത്ര മാ ണ് Demand Notice നല്കി യി രിക്കു ന്നത് എന്നത് വളരെ യധി കം ഗൗ രവമാ യി കാ ണു ന്നു . പരാ തിക്കാ രന് സമര്പ്പി ച്ച അപേ ക്ഷയി ല്‍ പോ രാ യ്മകള്‍ ഉണ്ടെ ങ്കി ല്‍ 15 ദി വസത്തിനകം ടി യാ ന് ആയത് സം ബന്ധിച്ച മറു പടി നല്കേ ണ്ടതും , 30 ദി വസത്തിനകം കെട്ടിട നമ്പര്‍ അനു വദി ക്കേ ണ്ടതു മാ യി രു ന്നു . ഇക്കാ ര്യത്തില്‍ ജീ വനക്കാ രു ടെ ഭാ ഗത്ത് നി ന്ന് വീ ഴ്ചയും , ന്യാ യീ കരിക്കാ ന് കഴി യാ ത്ത കാ ലതാ മസവും ഉണ്ടാ യതാ യി കാ ണു ന്നു . ആയതി നാ ല്‍ വീ ഴ്ച വരു ത്തിയ ജീ വനക്കാ രി ല്‍ നി ന്നും വി ശദീ കരണം ലഭ്യ മാ ക്കു ന്നതി നും , ആവശ്യ മെ ങ്കി ല്‍ തു ടര്നടപടി കള്‍ സ്വീ കരിക്കു ന്നതി നും , വീ ഴ്ചകള്‍ ആവര്‍ത്തിക്കാ തി രിക്കാന്‍ ബന്ധപ്പെ ട്ട ജീ വനക്കാ ര്‍ക്ക് കര്‍ശന നി ര്‍ദ്ദേ ശം നല്കു ന്നതി നും സെ ക്ര ട്ടറി യ്ക്ക് നി ര്‍ദ്ദേ ശം നല്കു ന്നു .
Attachment - District Final Advice:
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 11
Updated on 2024-08-15 22:49:57
തുടര്‍ നടപടികള്‍ ആവശ്യമില്ല