LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chekkoora Kuttiattu, Muyipra, Eruvessy P O, Kannur Dist.
Brief Description on Grievance:
പഞ്ചായത്ത് റോഡും വീടും തമ്മിലുള്ള അകലം 2.90m ആയതിനാല്‍ വീട്ടു നമ്പറിനുള്ള അപേക്ഷ പരിഗണിക്കണമെന്നു അപേക്ഷിക്കുന്നു. വീടിനു 4 cent സ്ഥലമേ ഉള്ളൂ.
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 15
Updated on 2023-11-15 12:14:50
സ്ഥലപരിശോധന നടത്തി ഫയല്‍ തീർപ്പാക്കുന്നതിനായി അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 16
Updated on 2023-11-27 11:57:26
അപേക്ഷക ശ്രീമതി. അഖില. സി.കെ എന്നവർ തന്റെ ഉടമസ്ഥതയിലുള്ള എരുവേശ്ശി വില്ലേജിലെ റീ.സ. 106/18 നമ്പർ ഉള്‍പ്പെട്ട 4 സെന്റ് സ്ഥലത്ത് പണിത വീട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മുയിപ്ര ഞെക്ളി ചുണ്ടക്കുന്ന് റോഡിനോട് ചേർന്ന് കിടക്കുന്നതാണ്. പ്രസ്തുത റോഡ് എരുവേശ്ശി ഗ്രാമപഞ്ചായത്തിന്റെ 26.06,2019 -ലെ 7/1 തീരുമാനപ്രകാരം 1996-ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 220 (ബി) വകുപ്പ് ബാധകമാക്കി കൊണ്ട് വിജ്ഞാപനം ചെയ്തിട്ടുള്ളതാണ്. സ്ഥലപരിശോധന നടത്തിയപ്പോള്‍ പരാതിക്കാരിയുടെ കെട്ടിടത്തിന്റെ തറയില്‍ നിന്നും പ്രസ്തുത റോഡിന് അഭിമുഖമായ ടിയാരിയുടെ അതിർത്തിയിലേക്ക് 2.55-2.50 മീറ്റർ മാത്രമേ ലഭ്യമായിട്ടുള്ളുൂ. കെ.പി.ആർ .നിയമം 220(ബി)വകുപ്പിന്റെ ലംഘനം ആകയാല്‍ പരാതിക്കാരിയുടെ അപേക്ഷ നിരസിക്കാന്‍ തീരുമാനിച്ചു. (ബി) ബാധകമാക്കികൊണ്ട് വിജ്ഞാപനം ചെയ്തിട്ടുള്ളതാണ്. സ്പഥലപരിശോധനയില് പരാതിക്കാരിയുടെ വസ്തുവിന്റെ അതിർത്തിയില്‍ നിന്നും പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ തറയിലേക്ക് 2.55 - 2.50 മീറ്റർ മാത്രമേ അകലം ലഭ്യമായിട്ടുള്ളൂ. പഞ്ചായത്ത് രാജ് നിയമം 220 (ബി ) വകുപ്പ് ലംഘിച്ചുകൊണ്ടാണ് ടി കെട്ടിട നിർമ്മാണം നടത്തിയിട്ടുള്ളത്. ആയതിനാല്‍ മേല്‍ പരാതി നിരസിക്കാന്‍ തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 17
Updated on 2023-12-08 15:16:49
അപേക്ഷക ശ്രീമതി. അഖില. സി.കെ എന്നവർ തന്റെ ഉടമസ്ഥതയിലുള്ള എരുവേശ്ശി വില്ലേജിലെ റീ.സ. 106/18 നമ്പർ ഉള്‍പ്പെട്ട 4 സെന്റ് സ്ഥലത്ത് പണിത വീട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മുയിപ്ര ഞെക്ളി ചുണ്ടക്കുന്ന് റോഡിനോട് ചേർന്ന് കിടക്കുന്നതാണ്. പ്രസ്തുത റോഡ് എരുവേശ്ശി ഗ്രാമപഞ്ചായത്തിന്റെ 26.06,2019 -ലെ 7/1 തീരുമാനപ്രകാരം 1996-ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 220 (ബി) വകുപ്പ് ബാധകമാക്കി കൊണ്ട് വിജ്ഞാപനം ചെയ്തിട്ടുള്ളതാണ്. സ്ഥലപരിശോധന നടത്തിയപ്പോള്‍ പരാതിക്കാരിയുടെ കെട്ടിടത്തിന്റെ തറയില്‍ നിന്നും പ്രസ്തുത റോഡിന് അഭിമുഖമായ ടിയാരിയുടെ അതിർത്തിയിലേക്ക് 2.55-2.50 മീറ്റർ മാത്രമേ ലഭ്യമായിട്ടുള്ളുൂ. കെ.പി.ആർ .നിയമം 220(ബി)വകുപ്പിന്റെ ലംഘനം ആകയാല്‍ പരാതിക്കാരിയുടെ അപേക്ഷ നിരസിക്കാന്‍ തീരുമാനിച്ചു.
Attachment - Sub District Final Advice Verification: