LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KUTTIKKAD KIZHAKKEKKARA PUTHENVEEDU ELLUVILA PO KUNNATHUKAL
Brief Description on Grievance:
DELAY IN ISSUING PERMIT
Receipt Number Received from Local Body:
Interim Advice made by TVPM5 Sub District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 14
Updated on 2023-11-14 09:54:06
09.11.2023 തീയ്യതി സ്ഥല പരിശോധന നടത്തുന്നതിന് തീരുമാനിച്ചിരുന്നുവെങ്കിലും അന്നേ ദിവസം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ സർപ്രൈസ് ചെക്ക് നടത്തുന്നതിന് ഐവിഒ മാരെ ബഹു പ്രിൻസിപ്പൽ ഡയറക്ടർ ചുമതലപ്പെടുത്തിയതിനാൽ സ്ഥല പരിശോധന നടത്താൻ സാധിച്ചിരുന്നില്ല. 13.11.23 തീയ്യതി 2 മണിക്ക് നിശ്ചയിച്ച സ്ഥപരിശോധനയുടേയും ബന്ധപ്പെട്ട കക്ഷികളെ നേരിൽ കേട്ടതിൻേറയും അടിസ്ഥാനത്തിൽ അടുത്ത യോഗത്തിൽ പരാതിയിൽ തീരുമാനം കൈക്കൊള്ളാവുന്നതാണെന്ന് സമിതി തീരുമാനിച്ചു.
Final Advice made by TVPM5 Sub District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 15
Updated on 2023-11-30 09:41:07
വിനയ സി വി എന്നലരുടെ പരാതിയിും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടും ബന്ധപ്പെട്ട ഫയലും ബന്ധപ്പെട്ട കക്ഷികളുടെ സാന്നിദ്ധ്യത്തിൽ നടത്തിയ സ്ഥല പരിശോധനയിൽ ബോധ്യപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചു.ചുറ്റുമതിൽ നിർമ്മിച്ച ചില ഭാഗങ്ങളിൽബഹു കോടതി നിർദ്ദേശിച്ച പ്രകാരം3 മീറ്റർ വീതി റോഡിന് നിലനിർത്തിയിട്ടില്ലെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു. മതിൽ നിർമ്മാണ അനുമതിക്കായുള്ള അപേക്ഷയിൽ സെക്രട്ടറിയുടെ തീരുമാനം ശരിയാണെന്ന് ബോധ്യപ്പെട്ടു.ബഹു കോടതി നിർദ്ദേശിച്ച പ്രകാരം 3 മീറ്ററിൽ കുറയാത്ത വീതി റോഡിന് നിലനിർത്തികൊണ്ട് സെക്രട്ടറി നിർദ്ദേശിച്ച പ്രകാരം നടപടി സ്വീകരിച്ച് അപാകത പരിഹരിച്ച് അപേക്ഷ പുനർ സമർപ്പിക്കുന്നതിന് അപേക്ഷകക്ക് നിർദ്ദേശം നല്കി തീരുമാനിച്ചു. ആക്ഷേപം ഉള്ള പക്ഷം റവന്യൂ ആധികാരികളുടെ സഹായത്തോടെസ്ഥലത്തിൻെറ അതിർത്തി നിർണ്ണയിച്ച് അധികാരികളെ ബോധ്യപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കാവുന്നതാണെന്നും നിർദ്ദേശിച്ച് തീരുമാനിച്ചു. മേൽ പറഞ്ഞ പ്രകാരം ഫയൽ തീർപ്പാക്കി.
Final Advice Verification made by TVPM5 Sub District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 16
Updated on 2023-12-05 12:06:24
തീരുമാന പ്രകാരം നടപടി സ്വീകരിക്കുന്നതിന് പരാതിക്കാരിക്ക് സെക്രട്ടറി നിർദ്ദേശം നല്കിയതായി അറിയിച്ചു.