LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
secretary Pulary Cultural Centre Pallarimangalam P.O, Pallikkunnu Pin: 686671 Kothamangalam, Ernakulam
Brief Description on Grievance:
പുലരി സാംസ്കാരിക സെന്ററിന്റെ റീഡിങ് റൂം ചാരിറ്റി കെട്ടിടത്തിന്റെ നിർമ്മാണ അപേക്ഷയിൽ സങ്കേത സോഫ്റ്റ്വെയറിൽ ഈ ഉപയോഗം ഉൾപ്പെടുത്താൻ കഴിയാത്തതിനാൽ കെട്ടിടനികുതി കുടിശ്ശിക 13107 വന്നിട്ടുള്ളത് ഒഴിവാക്കി കിട്ടുന്നതിനുള്ള അപേക്ഷ
Receipt Number Received from Local Body:
Escalated made by EKM4 Sub District
Updated by Gowthaman T Sathyapal, Assistant director
At Meeting No. 36
Updated on 2024-08-14 17:42:26
ടി കെട്ടിടത്തിന് പെർമിറ്റ് എടുത്ത അവസരത്തിലും, പിന്നീട് നമ്പർ ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ച അവസരത്തിലും ടി കെട്ടിടം കൊമേഴ്സ്യൽ വിഭാഗത്തിൽ പരിഗണിക്കുന്നതിനാണ് അപേക്ഷ നൽകിയിട്ടുള്ളത്. 2022 ൽ ടി കെട്ടിടത്തിന് നമ്പർ നൽകി. ആയതിന് നാളിതുവരെയും കെട്ടിട നികുതി അടച്ചിട്ടില്ല. സഞ്ചയ പ്രകാരം 22,743/-രൂപ അടവാക്കാനുണ്ട്. 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം 207 വകുപ്പ് പ്രകാരം ടി കെട്ടിടത്തിന് നികുതി ഇളവ് നൽകാൻ സാധിക്കുന്നതല്ല. ടി കെട്ടിടത്തിന് ഗ്രന്ഥശാല (വായനശാല) വിഭാഗത്തിൽപ്പെടുത്തി നികുതിയിളവ് നൽകണമെന്ന് അപേക്ഷ ലഭ്യമായത് പ്രകാരം പഞ്ചായത്തിൽ നിന്ന് പരിശോധിച്ചതിൽ വായനശാല ഗ്രന്ഥശാലയായി പ്രവർത്തിക്കുന്നതിന്റെ ബോർഡോ, പുസ്തകങ്ങളോ കാണാൻ സാധിച്ചിട്ടില്ല. ടി സ്ഥാപനത്തിന് ലൈബ്രറി കൌൺസിൽ അംഗീകാരത്തിന്റെ രേഖകളും ഹാജരാക്കുവാൻ ടി സ്ഥാപനത്തിന് സാധിച്ചിട്ടില്ല. സൌജന്യ ട്യൂഷൻ, സാംസ്ക്കാരിക ക്ലാസുകൾ മുതലായവ നടത്തുന്ന കെട്ടിടങ്ങളെ വസ്തുനികുതിയിൽ നിന്നും ഒഴിവാക്കാൻ നിലവിൽ നിർദ്ദേശം ഇല്ലാത്തതാണ്. ആയതിനാൽ ടി വിഷയം(വസ്തുനികുതി കുടിശ്ശിക ഒഴിവാക്കുന്നത് ) സംബന്ധിച്ച് അനുമതി ലഭ്യമാക്കുന്നതിന് സർക്കാരിലേക്ക് കത്ത് നൽകാവുന്നതാണ്.