LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ODIYIL THALAKKULATHUR PO PARAMBATH
Brief Description on Grievance:
I DIDN'T GET THE HOUSE NUMBER
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 14
Updated on 2023-11-24 16:30:14
തരംമാറ്റിയ രേഖകൾ സഹിതം അപേക്ഷസമർപ്പിക്കുന്ന മുറക്ക് മാത്രമേ ഫയലിൽ തുടർനടപടി സ്വീകരിക്കാൻ നിർവ്വാഹമുള്ളു എന്ന് കാണിച്ച് 15/6/23 ന് അപേക്ഷകന് മറുപടി നൽകിയിട്ടുള്ളതാണെന്നും ആയതിന് കക്ഷി രേഖകൾ ഹാജരാക്കത്തതിനാൽ ഫയൽ നടപടികൾ അവസാനിപ്പിച്ചിട്ടുള്ളതാണെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഫയൽ തീർപ്പാക്കി തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 16
Updated on 2023-11-27 11:49:30
തരംമാറ്റിയ രേഖകൾ സഹിതം അപേക്ഷസമർപ്പിക്കുന്ന മുറക്ക് മാത്രമേ ഫയലിൽ തുടർനടപടി സ്വീകരിക്കാൻ നിർവ്വാഹമുള്ളു എന്ന് കാണിച്ച് 15/6/23 ന് അപേക്ഷകന് മറുപടി നൽകിയിട്ടുള്ളതാണെന്നും ആയതിന് കക്ഷി രേഖകൾ ഹാജരാക്കത്തതിനാൽ ഫയൽ നടപടികൾ അവസാനിപ്പിച്ചിട്ടുള്ളതാണെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തു. പ്രസതുത ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാകയാൽ സെക്രട്ടറിയുടെ തീരുമാനം അദാലത്ത് സമിതി ശരിവച്ചു. പ്രസ്തുത ഭൂമി തരംമാറ്റി റവന്യുഡിവിഷനൽ ഓഫീസറിൽ നിന്നും ഉത്തരവ് വാങ്ങേണ്ടതും ആയത് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ ഹാജരാക്കുന്നതിനും അപേക്ഷകന് നിർദ്ദേശം നൽകി തീരുമാനിച്ചു.