LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
'അമ്പിളി' മുല്ലക്കൊടി(പി.ഒ),മയ്യില്‍ കണ്ണൂര്‍-670602
Brief Description on Grievance:
കടമുറികള്‍ക്ക് നമ്പര്‍ അനുവദിക്കാത്തത്
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by Prakashan K V, Internal Vigilance Officer
At Meeting No. 15
Updated on 2023-11-15 12:09:18
അപേക്ഷ സ്ഥലപരിശോധന നടത്തി തീർപ്പുകല്‍പ്പിക്കുന്നതിന് അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by Prakashan K V, Internal Vigilance Officer
At Meeting No. 16
Updated on 2023-12-08 15:07:36
പ്രസ്തുത പ്ലോട്ടിൽ 25/11/2023 തീയ്യതിയിൽ സ്ഥല പരിശോധന നടത്തിയതിൽ, മയ്യിൽ ഗ്രാമ പഞ്ചായത്ത് സെക്രെട്ടറിയുടെ 12/10/2021 തീയ്യതിയിലെ ബി2-3703/2021 നമ്പർ കത്തിൽ പ്രതിപാദിച്ച ന്യൂനതകൾ എല്ലാം നിലനിൽക്കുന്നതായി ബോധ്യപ്പെട്ടു. പ്രസ്തുത സാഹചര്യത്തിൽ ശ്രീമതി.പി.പി.കല്യാണി എന്നവർ അദാലത്തു മുൻപാകെ സമർപ്പിച്ച പരാതി നിരസിക്കുന്നതിനു തീരുമാനിച്ചു.
Final Advice Verification made by KNR2 Sub District
Updated by Prakashan K V, Internal Vigilance Officer
At Meeting No. 17
Updated on 2023-12-08 15:10:44
പ്രസ്തുത പ്ലോട്ടിൽ 25/11/2023 തീയ്യതിയിൽ സ്ഥല പരിശോധന നടത്തിയതിൽ, മയ്യിൽ ഗ്രാമ പഞ്ചായത്ത് സെക്രെട്ടറിയുടെ 12/10/2021 തീയ്യതിയിലെ ബി2-3703/2021 നമ്പർ കത്തിൽ പ്രതിപാദിച്ച ന്യൂനതകൾ എല്ലാം നിലനിൽക്കുന്നതായി ബോധ്യപ്പെട്ടു. പ്രസ്തുത സാഹചര്യത്തിൽ ശ്രീമതി.പി.പി.കല്യാണി എന്നവർ അദാലത്തു മുൻപാകെ സമർപ്പിച്ച പരാതി നിരസിക്കുന്നതിനു തീരുമാനിച്ചു.
Attachment - Sub District Final Advice Verification: