LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
BEENA RANI KAIKARA MANSION BEACH ROAD T P NAGAR 149 THAMARAKKULAM KOLLAM 691001
Brief Description on Grievance:
നെടുവത്തൂർ ഗ്രാമപഞ്ചായത് നമ്പർ 6800 തിയതി 20/06/ 2023 2 കെട്ടിടം ക്രമവത്കരിക്കാൻ അപേക്ഷ നൽകി.പ്ലാനിലെ റോഡ് സൈഡിലുള്ള ഒരു കെട്ടിടത്തിന് 1993 രജിസ്റ്റർ നമ്പർ NP IX 247 -B നിലവിൽ ഉണ്ട്.ആയതിനാൽ ഔട്ട് ഹൗസിൽ കെട്ടിടത്തിന് മാത്രം നമ്പർ ലഭിക്കയുന്നതിന് വേണ്ടി അപേക്ഷിയ്ക്കുന്നു.
Receipt Number Received from Local Body:
Interim Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 10
Updated on 2023-11-13 14:07:02
details needed to be considered in next meeting
Final Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 14
Updated on 2023-11-27 13:49:02
പരാതിക്കാരനും പഞ്ചായത്തും സമർപ്പിച്ച രേഖകൾ പരിശോധിച്ചതിൽ നിന്നും നിലവിൽ കെട്ടിട നമ്പർ ആവശ്യപ്പെടുന്ന കെട്ടിടം നിലനിൽക്കുന്ന പ്ലോട്ടിൽ ദൂരപരിധി പാലിക്കാതെ ഒരു കെട്ടിടം നിലനിൽക്കുന്നതായി കാണുന്നു. പ്രസ്തുത സാഹചര്യത്തിൽ ടി കെട്ടിടത്തിന്റെ ദൂരപരിധി പാലിക്കാത്ത ഭാഗം പൊളിച്ചു നീക്കിയാൽ മാത്രമേ അതേ പ്ലോട്ടിലെ മറ്റൊരു കെട്ടിടത്തിനും തുടർന്ന് സ്വീകരിക്കാൻ കഴിയുകയുള്ളൂ എന്ന പഞ്ചായത്തിന്റെ വാദം കമ്മിറ്റി അംഗീകരിക്കുന്നു. പരാതിക്കാരന് അത് സ്വീകാര്യമല്ല എന്നതിനാൽ അദ്ദേഹം മറ്റു നിയമനടപടി സ്വീകരിക്കാൻ ശ്രമിക്കാമെന്ന് അഭിപ്രായപ്പെട്ടു. പരാതി നിരസിച്ചു.
Final Advice Verification made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 11
Updated on 2023-12-16 11:59:17
application rejected