LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മംഗലയ്ക്കല് കാട്ടാക്കട പി.ഒ
Brief Description on Grievance:
കെട്ടിടം ക്രമവത്കരിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 14
Updated on 2023-12-01 12:30:17
കാട്ടാക്കട ഗ്രാമപഞ്ചായത്താഫീസിൽ നിന്നും 65.81 M2 വിസ്തീർണ്ണമുള്ള കടമുറിക്കും 65.81 M2വിസ്തീർണ്ണമുള്ള വാസഗൃഹവും നിർമ്മിക്കുന്നതിനുള്ള പെർമിറ്റ് എടുത്തേ ശേഷം കെട്ടിട നിർമാണം പൂർത്തീകരിച്ചിരിക്കുന്നു. കെട്ടിടത്തിന് ചട്ട ലംഘനമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടു. അദാലത്ത് ഉപസമിതി ടീം സ്ഥല പരിശോധന നടത്തിയേ ശേഷം തുടർ നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 9
Updated on 2023-12-06 14:46:52
ശ്രീ മാഹീൻ കണ്ണ് ചെറു പ്ളോട്ടിൽ 131.82 M2 വിസ്തീർണമുള്ള residential cum Commercial കെട്ടിടത്തിന് കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ നിന്നും പെർമിറ്റ് എടുത്തിട്ടുണ്ട് .148.32 M2 വിസ്തീർണ്ണം ഉള്ള കെട്ടിട നിർമ്മാണം . 16.7 M2 വിസ്തീർണ്ണംഅധികമായി നിർമ്മിച്ചിരിക്കുന്നു.പിഡബ്ല്യുഡി റോഡിന് അഭിമുഖമായി നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിന്റെ മുൻഭാഗത്ത് ഒരു മീറ്റർ വീതിയിൽ പാസ്സേജ് നിർമ്മിച്ചിരിക്കുന്നു(Roof projections).ആയതു കാരണം കെട്ടിടത്തിന് KPR act 220(ബി)പ്രകാരമുള്ള മൂന്നു മീറ്റർ ദൂര പാലിക്കാതെ വന്നിരിക്കുന്നു. ടി കെട്ടിടം ചട്ട ലംഘനമായി നിർമ്മിച്ചതെന്ന് കാട്ടി സമീപത്തെ പുരയിട ഉടമ ബഹു.ട്രൈബ്യൂണൽ മുമ്പാകെ കേസ് നൽകിയിട്ടുണ്ട്.കൂടാതെ പരിഹരിക്കാവുന്ന ചില ചട്ടലംഘനങ്ങളും ശ്രദ്ധയിൽപ്പെട്ടു. ടിഅപാകതകൾ പരിഹരിക്കുന്ന മുറയ്ക്ക് കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതിന് കാട്ടാക്കട ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിർദ്ദേശം നൽകി .ആയതിനാൽ നിലവിലുള്ള KPR Act, KPBR Act ലംഘനങ്ങൾ പരിഹരിക്കുന്നതിനുള്ള അറിയിപ്പ് ശ്രീ മാഹിൻ കണ്ണിന് നൽകുന്നതിന് കാട്ടാക്കട ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 15
Updated on 2024-02-27 16:39:47
Regularisation of Unauthorised building Rules വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചത് അപേക്ഷകനെ അറിയിച്ചിട്ടുണ്ട്. ആയത് പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിന് നിർദ്ദേശിച്ചു.