LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Karthika Naderi P.O
Brief Description on Grievance:
ചുറ്റുമതില്‍ നിര്‍മ്മാണം സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 14
Updated on 2023-11-10 12:30:13
ബാലകഷ്ണന്‍ എ, കാര്‍ത്തിക വീട്,നടേരി എന്നയാള്‍ കൊയിലാണ്ടി മുനിസിപ്പാലിറ്റിയില്‍ ചുറ്റുമതില്‍ നിര്മ്മാണനുമായി ബന്ധപ്പെട്ട് 01.12.2022 തിയ്യതിയില്‍ അപേക്ഷ സമര്‍പ്പിച്ചതില്‍ അനുമതി ഇതുവരെ ലഭ്യമാക്കിയില്ല എന്ന് കാണിച്ച്കൊണ്ടാണ് പരാതി സമര്‍പ്പിച്ചത്. 10.11.2023 ന് നടന്ന അദാലത്തില്‍ നഗര സഭയെ പ്രതിനിധീകരിച്ച് ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ ശ്രീമതി.ശ്രുതി എന്നവര്‍ TP1-14953/23 ഫയല്‍ സഹിതം ഹാജരായി. സെക്രട്ടറി സമര്‍പ്പിച്ച സ്റ്റേറ്റ്മെന്റ് പ്രകാരം ടിയാന്റെ അപേക്ഷയില്‍ ന്യൂനത അറിയിച്ച് 16.12.2022 , നും, 24.04.2023 നും അറിയിപ്പ് നല്‍കിയെങ്കിലും, ടിയാന് ന്യൂനതകള്‍ പരിഹരിച്ച് പ്ലാന്‍ സമര്‍പ്പിച്ചിട്ടല്ല എന്ന് പ്രസ്താവിക്കുന്നുണ്ട്. ഫയല്‍ പരിശോധിച്ചതില്‍ ആയത് വസ്തുതാപരമാണെന്നും, തുടര്‍ന്ന് ശ്രീ.ബാലകൃഷ്ണനെ ഫോണില്‍ ബന്ധപ്പെട്ടു. (9946395469) ആയതില്‍ കോമ്പൗണ്ട് വാള് ടിയാന് പൂര്‍ത്തീകരിച്ചതായും, മുന്‍പ് അനുമതി വാങ്ങി നടത്തിയ നിര്‍മ്മാണത്തിനും മുകളിലായാണ് പണി പൂര്‍ത്തീകരിച്ചിട്ടുളളത് എന്നും അറിയിച്ചു. കൂടാതെ നിലവില്‍ ടിയാന് മറ്റ് പരാതികളെന്നും ഇല്ല എന്നും അറിയിച്ചു. ഈ സാഹചര്യത്തില്‍ അദാലത്ത് നടപടികള്‍ ഒന്നും ഇല്ല എന്ന് തീരുമാനിച്ചു. ഫയല്‍ തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 15
Updated on 2023-12-13 21:44:18
ഫയല്‍ തീര്‍പ്പാക്കി. വേരിഫിക്കേഷന് നടപടികള്‍ പൂര്‍ത്തീകരിച്ചു.