LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചേനോളി ദേശത്ത് കളോളിപ്പോയില് അങ്ങാടി
Brief Description on Grievance:
കെട്ടിട നിര്‍മ്മാണ അനുമതി ലഭ്യമാക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 13
Updated on 2023-11-04 20:26:27
for more details postponed to next meeting
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 14
Updated on 2023-11-13 11:03:17
നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ ശ്രീ സലീം മണാട്ട് എന്നവര്‍ റി.സ 4/43 പ്പെട്ട 3.35 ആര് ഭൂമിയില്‍ വാണിജ്യാവശ്യ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള അപേക്ഷ 18/2/22 തീയതിയി> നല്കി. പരിശോധനയില്‍ അപാകതകള്‍ കണ്ടതിനാല്‍ 17/3/22 ന് അപാകത പരിഹരിക്കുന്നതിന് നോട്ടീസ് നല്കി. തുടര്‍ന്ന് 25/5/22 ന് അപേക്ഷ പു:ന സമര്‍പ്പിച്ചു.പ്രസ്തുത അപേക്ഷയിലും അപാകതകള്‍ പൂര്‍ണ്ണമായും പരിഹരിക്കാത്തതിനാല്‍ അപേക്ഷകനെ വിവരം അറിയിക്കുകയും 13/7/23 ന് അപാകതകള്‍ പരിഹരിച്ച് വീണ്ടും അപേക്ഷ സമര്‍പ്പിച്ചു. മെയ് മാസത്തില്‍ അസി.എഞ്ചിനീയര്‍ ലിവിലായതിനാലും ഓവര്‍സിയര്‍ സ്ഥലം മാറ്റ ലഭിച്ച് പോയതിനാലും നിപ സംബന്ധമായ സാഹചര്യമായതിനാലും അപേക്ഷയില്‍ പരിശോധന നയത്താന് കാലതാമസം നേരിട്ടതായി സെക്രട്ടറി അറിയിച്ചു. സപ്തംബര്‍ 20 ന് പുതിയ ഓവര്‍സിയര്‍ ജോലിയില്‍ പ്രവേശിച്ചതിനുശേഷം പരിശോധന നടത്തി 4/10/23 ന് റിപ്പോര്‍ട്ട് നല്കി. ആ.ത് പ്രകാരം ലഭ്യമാക്കിയ ഭൂമിയുടെ സര്‍വ്വെ അതിരളവുകള്‍ തരം മാറ്റിയ ഭൂമിയുടെ അതിരളവുകള്‍ ആയിരു്നനില്ല. ഇതു സംബന്ധിച്ച് ഫോണ്‍ മുഖേന അപേക്ഷകനെ അറിയിക്കുകയും 6/11/23 ന് അപാകത പരിഹരിക്കുകയും 7/11/23 ന് പെര്‍മിറ്റ് അനുവദിക്കുകയും ചെയ്തി്ടടുണ്ട്. പ്രസ്തുത അപേക്ഷയില്‍ അപേക്ഷകന്റെയും അംഗീകൃത ലൈസന്‍സിയുടെ ഭാഗത്തും വീഴ്ചകള്‍ വന്നിട്ടുണ്ട്. കാലതാമസം പഞ്ചായത്തിന്റെ ഭാഗത്തും ഉണ്ടായതായി മനസ്സിലാക്കുന്നു. അപേക്ഷകരെ ഫോണ്‍ മുഖാന്തിരം അറിയിക്കുന്നതിനു പകരം രേഖാമൂലം നോട്ടീസ് നല്‍കേണ്ടതാണെന്നും നിരന്തരം തെറ്റായി പ്ലാന്‍ സമര്പ്പി്കകുന്ന ലൈസന്‍സികള്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 15
Updated on 2023-11-13 19:29:06
permit issued on 7/11/23