LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
St'Josephs Convent, Aloor
Brief Description on Grievance:
സ്കൂള്‍കെട്ടിടം റെഗുലൈസ് ചെയ്ത് ലഭിക്കുന്നത് സംബന്ധിച്ച്.
Receipt Number Received from Local Body:
Escalated made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 14
Updated on 2023-11-17 14:17:52
01-11-2023 adalath sub committee decision 14-11-2023 site inspection 16-11-2023 adalath sub committee decision
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 10
Updated on 2023-12-04 14:20:17
ആളൂർ ഗ്രാമപഞ്ചായത്തിലെ സെന്റ് ജോസഫ് കോൺവെന്റ് സുപ്പീരിയർ സമർപ്പിച്ച പരാതി ജില്ലാ സമിതി പരിശോധിച്ചു. പ്രസ്തുത പരാതി സിറ്റിസൺ അസിസ്റ്റൻസ് ഉപജില്ലാ സമിതിയിൽ നിന്നും (TCR4 Sub District ) Escalate ചെയ്തു വന്നിട്ടുള്ളതാണ്. ആളൂർ ഗ്രാമപഞ്ചായത്തിലെ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കെട്ടിടത്തില്‍ നടത്തിയിട്ടുള്ള എക്സന്റന്ഷന് വര്‍ക്കുകള്‍ ക്രമവല്‍ക്കരിക്കുന്നത് സംബന്ധിച്ച പരാതിയാണ്. നിലവിൽ സ്കൂൾ അധികൃതർ സ്കൂൾ കെട്ടിടം ക്രമവൽക്കരണം ചെയ്ത് ലഭിക്കുന്നതിന് സർക്കാരിൽ നിന്നും പ്രത്യേക അനുമതിക്കായി അപേക്ഷിച്ചിരിക്കുന്ന സാഹചര്യത്തിലും, ടി വിഷയത്തിൽ ബഹു പ്രിൻസിപ്പൽ ഡയറക്ടർക്ക് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും 10.10.2023 ന് (LSGD/JD/TSR/4782/2023-C2) നമ്പര്‍ ഫയല്‍ പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ള സാഹചര്യത്തിലും, ബഹു. സര്‍ക്കാരിന്റെ തീരുമാനത്തിനു വിധേയമായി മാത്രമേ ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കൂ എന്നുള്ള വിവരം ഹര്‍ജിക്കാരനെ അറിയിക്കുന്നതിന് തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 11
Updated on 2023-12-12 12:45:19
ഹര്ജിക്കാരന് 12.12.2023 തീയതിയില്‍ മറുപടി നല്‍കിയിട്ടുണ്ട്. മറുപടി ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.