LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
സൌപര്‍ണ്ണിക പെരുമ്പിള്ളി ദേശം മുളന്തുരുത്തി എറണാകുളം
Brief Description on Grievance:
കെട്ടിട നമ്പര്‍ അനുവദിക്കാത്തത് പരാതി സംബന്ധിച്ച്.
Receipt Number Received from Local Body:
Interim Advice made by EKM1 Sub District
Updated by RAJESH V S, Internal Vigilance Officer
At Meeting No. 14
Updated on 2023-11-12 21:24:48
പരാതിക്കാരന്റെ സാന്നിദ്ധ്യത്തിൽ ഗ്രാമപഞ്ചായത്താഫീസിൽ വച്ച് രേഖകൾ പരിശോധിക്കുന്നതിനും സ്ഥലപരിശോധന നടത്തുന്നതിനും തീരുമാനിച്ചു
Final Advice made by EKM1 Sub District
Updated by RAJESH V S, Internal Vigilance Officer
At Meeting No. 15
Updated on 2023-11-25 20:53:32
പണി പൂർത്തികരിച്ച കടമുറികൾക്ക് കെട്ടിട നമ്പറുകൾ അനുവദിച്ചു തരണമെന്നുള്ളതാണ് പരാതിയിലെ ആവശ്യം. ഇതു സംബന്ധിച്ച് പരിശോധിച്ചതിൽ ഈ കെട്ടിടം അംഗീകരിച്ച പ്ലാനിൽ നിന്ന് വ്യതിചലിച്ച്, വകുപ്പ് 220 (b) , KPBR 2019 ലെ ചട്ടം 4 (2), 23 ( 1 ), 23 ( 2 ) പട്ടിക 3, ചട്ടം 26 (4) പട്ടിക 4, ചട്ടം 26 (10) ഖണ്ഡിക 3, ചട്ടം 27 ( 2 ) പട്ടിക 6, ചട്ടം 29 (2), ചട്ടം 29 ( 5 ), ചട്ടം 35 (2) , ചട്ടം 42, ചട്ടം 76 എന്നിവ ലംഘിക്കുന്നു 17.06. 2015 ൽ താൻ "I have requested only for approval of the GF plan and the panchayat was sanctioned in accordance with it. Now I am preparing to build the FF in the enlarged GF.Hence I request sanction order may kindly be issued in accord with the revised plan that I had already submitted without delay " എന്ന അപേക്ഷ ' Request for Sanction -Renewed - Building Plan - reg. എന്ന subject ൽ നല്കി. യിരുന്നുവെന്ന് പരാതിക്കാരൻ പറയുന്നു 18.06.2015 ൽ സെക്രട്ടറി "26.07.2018 ൽ നല്കിയ A3 - 450 / 95 / 08 - 09 പെർമിറ്റ് 25.07. 2017 വരെ renew ചെയ്ത് നല്‍കുകയാണ് ചെയ്തിട്ടുള്ളതെന്നതിനാൽ പരാതിക്കാരന്റെ മേൽ ഖണ്ഡികയിലെ വാദം നിലനില്‍ക്കില്ല. ഈ സാഹചര്യത്തിൽ പരാതി നിരസിച്ചു തീരുമാനിച്ചു
Final Advice Verification made by EKM1 Sub District
Updated by RAJESH V S, Internal Vigilance Officer
At Meeting No. 16
Updated on 2023-12-01 20:53:06