LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHERUKOTTAYIL HOUSE GANDHIKKUNU ,KANNADIPPADI PHONE 9847067664
Brief Description on Grievance:
Applied for licence on 28/03/2023. licence not issued until this date
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No.
Updated on 2023-05-20 15:41:54
പരാതിക്കാരനെയും ഗ്രാമപഞ്ചായത് സെക്രട്ടറിയെയും ഓൺലൈൻ മുഖേന കേട്ടു..28.03.2023 തീയതിയിൽ സമർപ്പിച്ച ലൈസൻസ് അപേക്ഷ യിൽ യാതൊരു നടപടിയും സമയബന്ധിതമായി എടുക്കാത്ത പഞ്ചായത്തിന്റെ നടപടി ചട്ട ലംഘനമാണ്. എന്നാൽ അപേക്ഷയിൽ ഫീ ഇന്ന് ഡിമാൻഡ് ചെയ്തെന്നും 22/05/23 ന് ലൈസൻസ് ഇഷ്യൂ ചെയ്യുമെന്നുള്ള adaalth സമിതി മുൻപാകെ സെക്രട്ടറി പറഞ്ഞത് അംഗീകരിച്ചു. അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കണം എന്നും ഇത്തരം അപാകങ്ങൾ ആവർത്തിക്കരുത് എന്ന നിർദേശത്തോടെ പരാതി തീർപ്പാക്കുന്നു..22/05/23 നുള്ളിൽ ലൈസൻസ് ഇഷ്യൂ ചെയ്ത് വിവരം പോർട്ടലിൽ രേഖപ്പെടുത്തേണ്ടതാണ്
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No.
Updated on 2023-05-22 20:26:37
Licence issued on 22/05/23
Attachment - Sub District Final Advice Verification: