LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Padippueakatil Mannur West P.O Palakkad
Brief Description on Grievance:
പെര്‍മ്മിറ്റ് കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുന്നത് സംബന്ധിച്ച്.
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 13
Updated on 2023-11-10 14:31:07
ബഹു. പ്രിന്‍സിപ്പല്‍ ഡയരക്റ്റര് ഓഫീസില്‍ നിന്നും കൈമാറികിട്ടിയ പരാതി - കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് അയക്കുന്നതിനു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 14
Updated on 2023-11-29 10:25:15
സെക്രട്ടറി അസി. എഞ്ചിനിയര്‍ എന്നിവരില്‍ നിന്നും റിപ്പോര്‍ട്ട് ലഭ്യമാക്കി.താഴെ പറയുന്ന ന്യൂനതകള്‍ പരിഹരിക്കേമ്ടതുണ്ട്. 1.പെർമിറ്റ് അനുവദിച്ചിരുന്ന 219 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിന്നും വ്യതിയാനം വരുത്തി 223 ചതുരശ്ര മീറ്ററില്‍ ആണ് കെട്ടിടം പൂർത്തീകരിച്ചിട്ടുള്ളത് 2.ഘടനയിൽ മാറ്റം വരുത്തിയതിന് റിവൈസ്ഡ് പെര്‍മിറ്റിനുള്ള അപേക്ഷ തന്നിരുന്നില്ല 3.പെർമിറ്റ് അനുവദിക്കുന്ന സമയത്ത് ഉള്ള ലൈസൻസിയെ മാറ്റി പുതിയ ലൈസൻസിയെ കൊണ്ട് അപേക്ഷ തരുന്നതിന് ഉള്ള അനുവാദം വാങ്ങിയിരുന്നില്ല 4. കെട്ടിടം പണി പൂര്‍ണമായും പൂര്‍ത്തീകരിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 15
Updated on 2023-12-06 21:37:23