LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചാത്തന് കുഴിമണ്ണില്‍ ഈസ്റ്റ് കിഴക്കോത്ത് പി.ഒ കിഴക്കോത്ത്
Brief Description on Grievance:
ലൈസന്‍സ് അനുവദിച്ചത് പരാതി സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്‍., Internal Vigilance Officer
At Meeting No. 13
Updated on 2023-11-10 11:38:55
തീരുമാനം:- സിറ്റിസൺ അസിസ്റ്റൻസ് സ്ഥിരം അദാലത്ത് സംവിധാനം വഴി കെട്ടിട നിർമ്മാണ പെർമിറ്റ്, ലൈസൻസ്, സിവിൽ രജിസ്ട്രേഷൻ എന്നിവയിൽ സേവനം ലഭ്യമാകാത്തത് സംബന്ധിച്ച പരാതികൾ പരിഗണിക്കുന്നതിനാണ് 25/04/2023 ലെ 916/2023 തസ്വഭവ പ്രകാരം ഉത്തരവായിട്ടുള്ളത്. എന്നാൽ ശ്രീ.ആലി സി.എം എന്നവർ ടീ ഷോപ്പിനും, സർവ്വീസ് സ്റ്റേഷനും കെസ്വിഫ്റ്റ് ലൈസൻസ് നൽകിയതിനെതിരെയാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. കെസ്വിഫ്റ്റ് ലൈസൻസ് അനുവദിക്കുന്നത് വ്യവസായ വകുപ്പ് മുഖേനയാണെന്ന് അദാലത്ത് സമിതി വിലയിരുത്തി. മേൽപരാതി സ്ഥിരം അദാലത്ത് സംവിധാനത്തിന്റെത പരിധിയിൽ വരാത്തതിനാൽ ശ്രീ.ആലി സി.എം എന്നവർ നൽകിയ പരാതി തുടർ നടപടി സ്വീകരിച്ച് പരാതിക്കാരന് മറുപടി നൽകുന്നതിനും സ്വീകരിച്ച നടപടി വിവരം സംബന്ധിച്ച റിപ്പോർട്ട് പരാതിക്കാരന് നൽകിയ മറുപടിയുടെ പകർപ്പ് സഹിതം ഇന്റേരണൽ വിജിലൻസ് ഓഫീസർക്ക് സമർപ്പിക്കുന്നതിനും കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്‍., Internal Vigilance Officer
At Meeting No. 14
Updated on 2023-11-24 15:22:16
പരാതിയിൽ നടപടി സ്വീകരിച്ച് അപേക്ഷകന് സെക്രട്ടറി മറുപടി നൽകിയതിനാൽ ഫയൽ തീർപ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്‍., Internal Vigilance Officer
At Meeting No. 16
Updated on 2023-11-27 11:17:12
ഒന്നാം അദാലത്തിലെ നിർദ്ദേശപ്രകാരം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പരാതി പരിശോധിച്ച് അപേക്ഷകന് വിശദമായ മറുപടി നൽകുകയും ആയതിന്റെച പകർപ്പ് ഈ ഓഫീസിലേക്ക് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത പരാതി സ്ഥിരം അദാലത്ത് സംവിധാനത്തിന്റെട പരിധിയിൽ വരാത്തതിനാലും പരാതിക്കാരന് സെക്രട്ടറി മറുപടി നൽകുകയും ചെയ്തതിനാൽ ഫയൽ തീർപ്പാക്കി തീരുമാനിച്ചു.