LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പുലാക്കല്‍ വീട് കൊണ്ടര്ക്കര പോസ്റ്റ്
Brief Description on Grievance:
കെട്ടിട നമ്പര്‍ അനുവദിക്കാത്തത് പരാതി സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 12
Updated on 2023-11-12 18:30:10
ഓങ്ങല്ലൂർ ഗ്രാമ പഞ്ചയത്തിലെ ശ്രീ അബൂബക്കർ മേൽ പരാതി BPPKD10815000001പ്രകാരം നൽകുകയും 29.9.23തിയതിലെ അദാലത്തു യോഗത്തിൽ തീർപ്പു കല്പിച്ചതുമാണ് ആയതു താഴെ പറയും പ്രകാരമാണ് ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ ശ്രീ അബുബക്കർ s/o യൂസഫ് പുലാക്കൽ എന്നിവരുടെ പരാതിയിൽ മിനി ഓഡിറ്റോറിയം പണിയുന്നതിന് 19.2.2018ൽ പെർമിറ്റ് ലഭിച്ചു .കംപ്ലീഷൻ പ്ലാൻ നൽകിയപ്പോൾ ഫയർ noc യും ന്യൂനതകൾ പരിഹരിച്ചും പ്ലാൻ സബ്മിറ്റ് ചെയേണ്ടതാണ് എന്ന് പഞ്ചായത്ത് അറിയിച്ചു .നൽകാലം നമ്പർ അനുവദിക്കണമെന്നും 2വർഷത്തിനകം ന്യൂനതകൾ പരിഹരിക്കാമെന്ന് പരാതിക്കാരൻ അറിയിച്ചു . 2011ലെ kpbr ചട്ടം 57(8)പ്രകാരം സമ്മേളന ആക്യുപെന്സീ കെട്ടിടങ്ങളുടെ സംഗതിയിൽ അവയുടെ നിലകളുടെ എണ്ണം ഗണിക്കാതെ fire noc ലഭ്യമാക്കേണ്ടതാണ് .സെക്രട്ടറിയും ഇക്കാര്യം അറിയിച്ചിട്ടുണ്ട് .ആയതിനാൽ fire noc ലഭിക്കുന്ന മുറക്ക് പഞ്ചായത്തിൽ സമർപ്പിക്കാൻ പരാതിക്കാരനെ അറിയിച്ചിട്ടുണ്ട്
Attachment - Sub District Final Advice:
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 13
Updated on 2023-11-23 18:50:31