LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഭാസ്കരോഷസ് പോരേടം പി.ഒ ചടയമംഗലം
Brief Description on Grievance:
കെട്ടിട നിര്‍മ്മാണ അനുമതി ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 14
Updated on 2023-11-06 15:09:17
കെട്ടിട നിർമ്മാണ പെർമിറ്റിനായുള്ള ടി അപേക്ഷയിൻമേൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് പഞ്ചായത്തു സെക്രട്ടറിക്കു വേണ്ടി പങ്കെടുത്ത അസിസ്റ്റൻ്റ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി . സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചതിനു ശേഷം അടുത്ത യോഗത്തിൽ ടി അപേക്ഷ വീണ്ടും പരിഗണിക്കുന്നതിനു തീരുമാനിച്ചു.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 16
Updated on 2023-11-20 13:09:05
സൈറ്റ് ക്ലിയർ ചെയ്ത് സെക്രട്ടറി, അസിസ്റ്റൻ്റ് എഞ്ചിനീയർ, അപേക്ഷകൻ എന്നിർ ചേർന്ന് സംയുക്ത സ്ഥലപരിശോധന നടത്തി പ്ലോട്ട് സബ് ഡിവിഷൻ ചെയ്ത എണ്ണം റിപ്പോർട്ട് ചെയ്യുന്നതിന് സെക്രട്ടറിയെ ചുതമലപ്പെടുത്തി 14.11.2023-ലെ യോഗത്തിൽ തീരുമാനിച്ചു.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 17
Updated on 2023-11-28 15:51:37
പ്ലോട്ട് സബ് ഡിവിഷൻ ചെയ്ത പ്ലോട്ടുകളുടെ എണ്ണം 10-ൽ കൂടുതലാണെന്ന് സെക്രട്ടറി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ KPBR 2019 ചട്ടം 31 പ്രകാരം കക്ഷി അറിയിച്ചത് പ്രകാരമുള്ള 3 വസ്തു ഉടമകളുമായി ചേർന്ന് സംയുക്തമായി പ്ലോട്ട് സബ് ഡിവിഷൻ അനുമതിക്കുള്ള അപേക്ഷ ഗ്രാമപഞ്ചായത്തിൽ സമർപ്പിക്കുന്നതിന് കക്ഷിക്ക് അറിയിപ്പ് നൽകുന്നതിനായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി 23.11.2023-ലെ യോഗത്തിൽ തീരുമാനിച്ചു. സെക്രട്ടറി കക്ഷിയെ അറിയിച്ച് വിവരം റിപ്പോർട്ട് ചെയ്യേണ്ടതാണ്.