LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CAPITAL ONE TRADING OPPO.VIMAL PETROLEUM ELATHUR(PO) ,KOZHIKODE
Brief Description on Grievance:
Sir 2022 ല്‍ മാലിന്യ ശേഖരണ ഉപകരണങ്ങള്‍ വാങ്ങുന്നതിന് എന്ന ടെന്‍ഡര്‍ ഭാഗമായി സെക്യൂരിറ്റി ഡെപോസിറ്റ് കൊടുക്കേണ്ട സാഹ്യചര്യത്തില് 21574/- രൂപ എലത്തൂര്‍ എസ്ബിഐ ബാങ്കില്‍ നിക്ഷേപിക്കുകയും അവിടുന്ന് ലഭിച്ച സ്ലിപ്പ് പഞ്ചായത്തില്‍ എത്തിക്കുകയും ആണ് ചെയ്തിരുന്നത്.ഈ സ്ലിപ് പഞ്ചായത്തില്‍ നിന്നും തിരിച്ചു കിട്ടിയാല്‍ മാത്രമേ ബാങ്കില്‍ നിന്നും ഈ തുക തിരിച്ചു ലഭിക്കുകയുള്ളൂ.25/5/2024 ദിവസം തൊട്ട് 9/8/2024 വരെ പാഞ്ചായത്തൂമായി കോണ്ടാക്ട് ചെയ്തു.ഓരോ ദിവസവും ഓരോരോ കാരണങ്ങളായിരുന്നു അവര്‍ക്ക് പറയാന്‍ ഉണ്ടായിരുന്നത് (example: സെക്ഷനില്‍ ചോതിക്കണം,സെക്ഷന്‍ സര് ലീവ് ആണ്,ഹോസ്പിറ്റല്‍ കേസ്,ഡീറ്റൈല്‍സ് ഒന്നും ഇല്ല ഒന്നുകൂടെ മെയില്‍ അയക്കണം,പ്ലാന്‍ ക്ലെര്കിനെ വിളിക്കാന്‍,സെക്രറ്ററി ക്കു സംസാരിക്കാന്‍ ടൈം ഇല്ല)ഇതെല്ലാം കഴിഞ്ഞു പിന്നേയും വിളിചു അപ്പഴാണ് അവര്‍ പറയുന്നതു ഇങ്ങനെ ഒരു സ്ലിപ്പ് ഇല്ല എന്നും. ഓരോ ദിവസവും അവരെ വിളിക്കുകയും ഇങ്ങനെ ഒക്കെ എന്തേലും കാരണങ്ങള്‍ പറഞ്ഞു കോള്‍ കട്ട് ചെയുകയുമാണ് നടക്കുന്നതു.ദയവായി ഈ സ്ലിപ്പ് തിരിച്ചു തരാന്‍ സഹായിക്കണം.പഞ്ചായത്തില്‍ എന്തെങ്കിലും കാരണവശാല്‍ ലഭിക്കാതെ വന്നാല്‍ ഒരു NOC കത്ത് ആയിറ്റെങ്കിലും ഞങ്ങള്ക് തരണമെന്ന് അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 36
Updated on 2024-08-30 09:48:53
2022 ൽ നടന്ന ടെൻഡറിൽ അപേക്ഷകന് പങ്കെടുത്തതിന് സമർപ്പിച്ച SD റെസിപ്റ് അപേക്ഷകന് തിരികെ നൽകുന്നതിനോ ,അപ്രകാരം കണ്ടെത്താൻ കഴിഞ്ഞില്ല എങ്കിൽ ആയത് അപേക്ഷകന് സർട്ടിഫിക്കറ്റ് ആയി നൽകാനും സെക്രട്ടറിക്ക് നിർദേശം നൽകുന്നു
Final Advice Verification made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 37
Updated on 2024-09-20 10:44:32
E tender ലോഗിൻ ലഭിക്കുന്ന മുറക്ക് refund ചെയ്യുന്നതാണ്
Citizen Remark
Sir, 2022 ല്‍ മാലിന്യ ശേഖരണ ഉപകരണങ്ങള്‍ വാങ്ങുന്നതിന് എന്ന ടെന്‍ഡര്‍ etender ആയി ചെയ്തതാണെലും സെക്യൂരിറ്റി ഡെപോസിറ്റ് നല്‍കിയിരിക്കുന്നത് fd ആയിട്ടാണ്.അതായത് SBI ബാങ്ക് എലത്തൂരില്‍ പണം നിക്ഷേപിക്കുകയും അവ്ടുന്നു ലഭിച്ച സ്ലിപ്പ് പഞ്ചായത്തില്‍ എത്തിക്കുകയുമാണു ചെയ്തിരുന്നത്.ഈ സ്ലിപ്പ് ഞങ്ങള്‍ക്ക് തിരിച്ചു തന്നാല്‍ മാത്രമാണു ബാങ്കില്‍ നിന്നും ഈ തുക ഞങ്ങള്ക് ലഭിക്കുകയുള്ളൂ.അതായത് ഓണ്‍ലൈന്‍ ആയിട്ടു ചെയ്തതല്ല.ഓരോ തവണ പഞ്ചായത്തില്‍ വിളിക്കുമ്പോഴും ഈ കാര്യം ഞങ്ങള്‍ പറഞ്ഞിരുന്നു,അപ്പഴൊകെ"E tender ലോഗിൻ ലഭിക്കുന്ന മുറക്ക് refund ചെയ്യുന്നതാണ്"ഈ ഒരു റീസണ്‍ ആയിരുന്നു പഞ്ചായത്തുകര് പറഞ്ഞിരുന്നത്.അതുകൊണ്ടാണ് ഞങ്ങള്‍ ഈ ഒരു അദാലത്തു വഴി ഞങ്ങള്‍ക്കു ചെയേണ്ടി വന്നത്.മാത്രവുമല്ല ബാങ്കില്‍ നിന്നും നേരിട്ടു തന്നെ പഞ്ചായത്തിലേക്ക് കത്ത് അയച്ചിരുന്നു.ദയവായി ഞങ്ങളെ സഹായിക്കണം.ഈ സ്ലിപ്പ് ഞങ്ങള്ക് തിരിച്ചു തരാന്‍ പഞ്ചായത്തുകാരുടെ കൈകളില്‍ ഇല്ലെങ്കില്‍ ദയവായി ഒരു NOC കത്ത് ആയിറ്റെങ്കിലും ഞങ്ങള്ക് തരണമെന്ന് അപേക്ഷിക്കുന്നു.