LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KANNAMPARAMBIL HOUSE 4/441 PUTHENPALLI, VARAPPUZHA & OTHERS
Brief Description on Grievance:
73 ഡിവിഷനില്‍ കാട്ടുങ്കല്‍ പ്രദേശത്ത് നിർമ്മിച്ച റെയില്‍വേ ഓവർ ബ്രിഡ്ജ് നിർമ്മാണത്തിന് വേണ്ടി സ്ഥലവും കടമുറികളും വിട്ടു നല്‍കിയവരുടെ പുനർ നിർമ്മാണ പ്രവർത്തനം ക്രമ വല്ക്കരിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by Ernakulam District
Updated by Subrammanyan K K, Assistant Director-II
At Meeting No. 28
Updated on 2024-09-10 14:00:46
പച്ചാളം റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് വേണ്ടി സ്ഥലം ഏറ്റെടുത്ത വ്യക്തികള്‍ക്ക് ബാക്കി വരുന്ന സ്ഥലത്ത് നിര്മ്മിച്ചിട്ടുളളതും നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതുമായ കെട്ടിടങ്ങള്‍ക്ക് ദൂരപരിധി ഇളവ് അനുവദിക്കുന്നതിനുളള നടപടി വൈകുന്നത് സംബന്ധിച്ചാണ് പരാതി . ഇളവ് അനുവദിക്കുന്നതിനായി 29/07/ 2017 ലെ തീരുമാന പ്രകാരം ഗവണ്മെന്റ് അനുമതിക്കായി 08/11/2017 ലെ MOP7/7888/17 ാം നമ്പറായി അയച്ചു നല്‍കിയിട്ടുളളതാണ്. 2019 ല്‍ ബഹു.മന്ത്രിയുടെ അദാലത്തില്‍ ഇത്തരം അപേക്ഷകള്‍ക്ക് ഇളവ് പ്രത്യേക പരിഗണന നല്‍കണമെന്നും കൌണ്‍സില്‍ തീരുമാനം കൈകൊണ്ട് ആവശ്യമെങ്കില്‍ ജില്ലാ കളക്ടറുടെ അനുവാദത്തിന് റഗുലറൈസേഷന് കമ്മിറ്റിയെ അറിയിക്കുവാന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ 08/11/2019 ല്‍ കൌണ്‍സില്‍ തീരുമാനം എടുക്കാന്‍ നിശ്ചയിച്ച് തീരുമാനമെടുത്തിട്ടുളളതാണ്. തുടര്നടപടികള്ക്കുളള നിര്‍ദ്ദേശങ്ങള്‍ക്കായി ബഹു.ജില്ലാ കളക്ടര്‍ക്ക് 03/02/2020 ല്‍ കത്ത് നല്‍കിയെങ്കിലും മറുപടി ലഭിക്കാത്തതിനാല്‍ ഓര്‍മ്മകുറിപ്പ് നല്‍കിയിട്ടുളളതാണ്. അപേക്ഷകര്‍ക്ക് സ്ഥലം ഏറ്റെടുത്ത വകയില്‍ COMPENSATION പൂര്‍ണ്ണമായും നല്‍കിയിട്ടുളളതാണ്. പരാതി പരിശോധിച്ച് വിശദമായ റിപ്പോർട്ട് 13/09/2024 നകം നൽകുന്നതിന് നഗരസഭയ്ക്ക് നിർദേശം നൽകി