LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Panackalathu ninnum Chakkittathil Muthkattukara, Nooranadu
Brief Description on Grievance:
15/11/2022 -ൽ SC 2.3396/2022 നമ്പർ അപേക്ഷ പ്രകാരം പാലമേൽ വില്ലേജ് ബ്ലോക്ക് 21-ലെ 346/22 റിസർവ്വേ വസ്തുവിൽ നിർമ്മിച്ചിട്ടുളള കൊമേഴ്സൽ കെട്ടിടത്തിന് നമ്പർ അനുവദിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by ALP5 Sub District
Updated by REJITH, ASSISTANT DIRECTOR
At Meeting No. 36
Updated on 2024-08-22 11:28:56
വാണിജ്യആവശ്യത്തിനുള്ള കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിനായി ലഭിച്ച അപേക്ഷ പരിശോധിക്കവെ, ടി സ്ഥലം കയ്യേറ്റഭൂമിയാണെന്ന് പരാതി ലഭിക്കുകയും ടി സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ 15/11/2022 ൽ താലൂക്ക് സർവ്വേയർക്ക് കത്ത് നൽകിയിെങ്കിലും നാളിതുവരെ മറുപടി ലഭിച്ചതായി കാണുന്നില്ല.ആയതിനാൽ അടിയന്തരമായി സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിന് മാവേലിക്കര എൽ.ആർ തഹസീൽദാർക്ക് കത്ത് നൽകി തുടർ നടപടി സ്വീകരിക്കുന്നതിനും, മറുപടി ലഭ്യമാകാത്തപക്ഷം സർവ്വേ ഓഫീസിൽ നേരിൽഹാജരായി റിപ്പോർട്ട് ലഭ്യമാക്കി നടപടിസ്വീകരിക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി