LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
louis francis kanniparambil kadavanthara
Brief Description on Grievance:
complaint , notice to remove roof
Receipt Number Received from Local Body:
Interim Advice made by Ernakulam District
Updated by Subrammanyan K K, Assistant Director-II
At Meeting No. 28
Updated on 2024-08-14 20:50:06
പരാതി സംബന്ധിച്ച് സ്ഥലപരിശോധന നടത്തുന്നതിന് 17/08/22 ല്‍ ബില്‍ഡിംഗ് ഇന്‍സ്പെക്ടർക്ക് നല്‍കിയതായി കാണുന്നു. എന്നാല്‍ റിപ്പോർട്ട് ലഭ്യമാകാത്തതിനാല്‍ /06/23 ല്‍ വീണ്ടും ബില്‍ഡിംഗ് ഇന്‍സ്പെക്ടർക്ക് റിപ്പോർട്ടിനായി അയച്ചതായി കാണുന്നു. ടി പരിശോധന റിപ്പോർട്ടില്‍ പരാതിക്കാരിയുടെ വീടിന്റെ Rear side ല്‍7.8 മീ. നീളത്തിലും 2.4മീ. വീതിയിലും ഷീറ്റ് റൂഫ് ചെയ്തിട്ടുള്ളതായും Compound wall ന് മുകളില്‍ 11.4 മീ. നീളത്തിലും 1 മീ. ഉയരത്തിലും ഷീറ്റ് റൂഫ് വച്ച് മറച്ചിട്ടുള്ളതായും ആയത് KMBR Rule 26(4)ന്റെ ലംഘനം ആണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ആയത് പെളിച്ചു നീക്കുന്നതിന് 09.08.2023 ന് പരാതിക്കാരിക്ക് കത്ത് നല്‍കിയതായി കാണുന്നു. KMBR 2019 26(4) ചട്ട ലംഘന പ്രകാരമുള്ള അനധികൃത നിർമ്മാണം പൊളിച്ചു നീക്കുന്നതിന് 09/08/2023 ൽ എതിർകക്ഷികൾക്ക് നോട്ടീസ് നൽകി . ചട്ടലംഘനമുള്ള നിർമ്മാണത്തിനെതിരെ നടപടി സ്വീകരിക്കുന്നതിന് നഗരസഭക്ക് നിർദേശം നല്‍കാവുന്നതാണ്
Attachment - District Interim Advice: