LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വരിക്കമാക്കൽ ആനിക്കാട്
Brief Description on Grievance:
കെട്ടിട നമ്പർ ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 13
Updated on 2023-11-13 12:34:15
സ്ഥലപരിശോധന നടത്തിയതിന് ശേഷം തുടർ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു.
Final Advice made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 14
Updated on 2024-01-09 06:53:22
സ്ഥലം പരിശോധിച്ചു. കെട്ടിടം മുൻവശത്തുള്ള PWDറോഡിനോട് abut ചെയത് പണിതിരിക്കുന്നു.220 B violation ഉണ്ട്. Hight stair room അടക്കം 10.6 മീറ്റർ ഉണ്ട്.ഒരു ടide ചേർത്ത് പണിതിരിക്കുന്നു.7 മീറ്ററിൽ കൂടുതൽ Hightഉള്ളതിനാൽ Consent ഈ ഭാഗത്ത് പരിഗണിക്കാൻ പറ്റില്ല. Rule 50 (2) ൻ്റെ violation ഉണ്ട് (Hight). Rearyard 60CM, ഒരു വശം 35 CM എന്നിങ്ങനെ മാത്രമേ ഉള്ളൂ. ഇവയും KPBRലംഘനങ്ങളാണ്.. കൂടാതെ Ramp, Sanitation, rain water Storage ഇവയും ഇല്ല. ചട്ടങ്ങൾ പാലിക്കാത്തതിനാൽ നമ്പർ നൽകാത്ത സെക്രട്ടറിയുടെ നടപടി നിയമ പ്രകാരമാണ്. ആയതിനാൽ അപേക്ഷ നിരസിച്ചു തീരുമാനിച്ചു.d t.15/12/23
Final Advice Verification made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 16
Updated on 2024-01-18 12:07:39
അപേക്ഷ പരിഗണനാർഹമല്ല