LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
macheri,kanhirappuzha,peravoor
Brief Description on Grievance:
house number reg
Receipt Number Received from Local Body:
Final Advice made by KNR5 Sub District
Updated by Anilkumar Patikkal, Internal Vigilance Officer
At Meeting No. 13
Updated on 2023-12-07 16:49:13
തിരുമാനം(2)20/11/2023 പേരാവൂര്‍ പഞ്ചായത്തില്‍ 2016-2017 വര്‍ഷത്തില്‍ I A Y പദധതിയില്‍ ഉള്‍പെടുത്തി അനുവദിച്ച വീട്( 64.17M2) കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാതെ നിര്‍മാണം നടത്തിയതിനാല്‍ ശ്രീമതി ഷേക്കീല മാചേരിഎന്നവര്ക്കു പേരാവൂര്‍ പഞ്ചായത്ത് വാര്1ഡ് 11 ല്‍ 118 C എന്ന താല്കാലിക നമ്പര്‍ (U A NO) അനുവദിച്ചു നികുതി ഈടാക്കിവരുണ്ട്. G F 52.80M2 FF 39.08M2 എന്ന നിലയില്‍ കെട്ടിടത്തിനു മാറ്റം വരുത്തി ക്രമവല്കരിച്ചു നമ്പര്‍ അനുവദിക്കാന്‍ 23/8/2023 നു ശ്രീമതി ഷക്കീല നല്കിയ അപേക്ഷ ന്യുനതകള്‍ ഉള്ളതിനാല്‍ പേരാവൂര്‍ പഞ്ചായത്ത് സെക്രട്ടറി നിരസിച്ചിരുന്നു . അപാകത പരിഹരിച്ചു പുന സമര്‍പിച്ച ത് പ്രകാരം ഓവര്‍സിയര്‍ പരിശോധന നടത്തി വീടിന്റെ കിഴക്ക് വശത്ത് കൂടി കടന്നു പോകുന്നതും, വസ്തുവിവരപട്ടികപ്രകാരം 3അടി വീതിയുള്ളതുമായ നടവഴിയില്‍ നിന്നും RULE23(2)പ്രകാരം പാലീകേണ്ട കുറഞ്ഞ അകലം 1.50മീറ്റര്‍ തെക്ക്കിഴക്കേ മൂലയില്‍ ലഭിക്കുന്നില്ല സ്ഥലപരിശോധനയില്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട് KPBR ചട്ടം( 20) 3 പ്രകാരം സെക്രെടരിക്കു അനുവദിക്കാവുന്ന പരമാവധി TOLERENCE 5 %, 25 സെന്റിമീറെര്‍ എതോണോ കുറവ് അതാണ് നിലവില്‍ ടി കെട്ടിടത്തിന്റെ ടി സൈഡില്‍ സെക്രെടരിക്ക് അനുവദിക്കാവുന്ന പരമാവധി TOLERENCE 7.5 സെന്റിമീറെര്‍ ആകുന്നു എന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട് അകലം പാലീക്കുന്നതിനു ആവശ്യമായ ഭാഗം പൊളിക്കുന്നതിന് കെട്ടിടത്തിനു ബലഷയം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍ ആണ് എന്ന് എഞ്ചിനീയര്‍ അറിയിച്ചിട്ടുണ്ട് എന്ന് സെക്രട്ടറി പറയുന്നു അസിസ്ടന്റ് ടൌണ്പ്ലാനെര്, ഇന്റെര്ണല് വിജിലേന്സ് ഓഫീസര്‍ ഓവര്‍സീയര്‍ എന്നനിവര്‍ നടത്തിയ സ്ഥല പരിശോധനയില്‍ പേരാവൂര്‍ രജിസ്റ്റര്‍ ഓഫിസില്‍ 2519 തിയ്യതി 28/9/2015 പ്രകാരംറീ സര്‍വേയില്‍133 ല്‍ 0.0151ഹെക്ടര്പെട്ട സ്ഥലത്താണ് വീട് നിര്‍മിച്ചിട്ടുള്ളത് എന്നും ആആധാരത്തില് വസ്തുവിവരപട്ടികയില് കിഴക്ക് വശം3 അടി വീതിയുള്ളനടവഴിയെന്നു രേഖപെടുത്തിയ സൈഡില്‍ ആണ് RULE 23(2) പ്രകാരം 1.50 മീറ്റര്‍ അകലം ലഭികാത്തത് അകലം ലഭികതതിനാല് കെട്ടിടഭാഗം പോളികാന്‍ ഉടമ സമ്മദിചിട്ടിണ്ട് മറ്റ് ചട്ടലംഘനം പരാമര്ശിചിട്ടില്ല ആയതിനാല്‍ KPBR2019 APPENDIXH2 QUALIFICATION ENGINEERS പട്ടികയില്‍ SUPERVISERA/ ENGINEERA PREPARE ചെയ്ത നല്കുന്ന STRUCTURALSTABILITY CERTIFICATE ന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് എഞ്ചിനീയര്‍/ഓവര്‍സിയര്‍ 1.50M അകലം ലഭികേണ്ടസൈഡില് പൊളിച്ചു മാറ്റേണ്ട കെട്ടിടത്തിന്റെ ഭാഗം മാര്‍ക്ക് ചെയ്ത് നല്കി കെട്ടിട ഉടമയുടെ സനിധ്യതിലും സമതതോടെയും എഞ്ചിനീയര്‍/ഓവര്‍സിയര്‍ തുടര്‍നടപടി സ്വികരിച്ചു സെക്രെട്ട്റിക്ക് ക്രെമവല്കരിച്ചു നംബര് അനുവദിക്കവുന്നതാണ് എന്ന തിരുമാനം എടുത്തു
Final Advice Verification made by KNR5 Sub District
Updated by Anilkumar Patikkal, Internal Vigilance Officer
At Meeting No. 14
Updated on 2024-01-04 14:48:44
അദാലത്ത് ഉപസമിതി തിരുമാനം പ്രകാരം regular building no11/118 c അനുവദിച്ചു