LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ARAMBIL HOUSE THAMARASSERY P O 673573 KOZHIKODE
Brief Description on Grievance:
വീടിന്റെ കംപ്ലീഷന്‍ നല്‍കിയിട്ടും നമ്പര്‍ അനുവദിച്ച് കിട്ടിയില്ല.ONE TIME TAX അടച്ചതാണ്
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്‍., Internal Vigilance Officer
At Meeting No. 13
Updated on 2023-11-10 11:57:15
തീരുമാനം:- വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിന് തീരുമാനിച്ചു.
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്‍., Internal Vigilance Officer
At Meeting No. 14
Updated on 2023-11-24 16:23:06
കെട്ടിടം നിർമ്മിച്ച ഭൂമി തരം മാറ്റി നൽകുന്നതിന് അപേക്ഷകന് നോട്ടീസ് നൽകിയിട്ടുള്ളതാണെന്നും ആയത് നാളിതുവരം ഹാജരാക്കിയിട്ടില്ലെന്നും സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ ഫയൽ തീർപ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്‍., Internal Vigilance Officer
At Meeting No. 16
Updated on 2023-11-27 11:47:27
നിർമ്മാണം പൂർത്തീകരിച്ച വീട് സ്ഥിതിചെയ്യുന്ന സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്ന് സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ അപേക്ഷകൻ പ്രസ്തുത സ്ഥലം ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് ബോധിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള കെട്ടിടത്തിന്റെി വിസ്തീർണ്ണം 233.811 ച.മീറ്ററാണ്. ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിയാലും 120 ച.മീറ്ററിൽ കൂടുതൽ വിസ്തീർണ്ണമുള്ള വീടുകൾക്ക് നിലവിൽ നമ്പർ അനുവദിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ടിയാന്റെ. സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണോ എന്നകാര്യം രേഖാമൂലം കൃഷി ഓഫീസർ/വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങേണ്ടതാണ്.അപേക്ഷകൻ നിയമാനുസരണം പ്രസ്തുത സ്ഥലം തരംമാറ്റി റവന്യുഡിവിഷനൽ ഓഫീസറിൽ നിന്നും ഉത്തരവ് വാങ്ങേണ്ടതും ആയത് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ ഹാജരാക്കുന്നതിനും അപേക്ഷകന് നിർദ്ദേശം നൽകി തീരുമാനിച്ചു.