LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THUNDUVILA VEEDU KODIKKUNNU PANTHALACODE P O
Brief Description on Grievance:
വീട്ന്റ ഉടമസ്ഥാവകാശം സംമ്പദിച്ച പരാതി
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 36
Updated on 2024-08-24 12:51:41
കെട്ടിടം ക്രമവത്കരിച്ചു നൽകുന്നതിനായി ശ്രീ.സത്യൻ സമർപ്പിച്ച അപേക്ഷയിൽ സ്ഥലപരിശോധന നടത്തിയതിൽ ടി കെട്ടിടം നിലനിൽക്കുന്ന സ്ഥലം പൂർണ്ണമായും വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ് സ്ഥലമേറ്റെടുപ്പിനായ് രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ആയതിനാൽ NOC ലഭ്യമാക്കുന്നത് സംബന്ധിച്ച ക്ലാരിഫിക്കേഷൻ നല്കുാന്നതിനായി സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ (LA-NH)ക്കു കത്തു നൽകിയിരുന്നു. ആയതിനു 02.05.2024 ൽ ഡെപ്യൂട്ടി കളക്ടർ (LA-NH) നൽകിയ മറുപടിയിൽ നെടുമങ്ങാട് വില്ലേജിൽ ബ്ലോക്ക് നം 35-ൽ സർവ്വേ നം 243/10 ൽ ഉൾപ്പെട്ടുവരുന്ന ഭൂമി വിഴിഞ്ഞം നാവായിക്കുളം NH 866 ഔട്ടർ റിംഗ് റോഡിനു ഏറ്റെടുക്കുന്നതിനായി പുറപ്പെടുവിച്ചിരുന്ന 3എ വിജ്ഞാപനം 28.10.2023 തീയതിയില്‍ റദ്ദ് ചെയ്തിട്ടുണ്ട്. . അദാലത്ത് തീരുമാനം: നെടുമങ്ങാട് വില്ലേജിൽ ബ്ലോക്ക് നം 35-ൽ സർവ്വേ നം.243/10 ൽ ഉൾപ്പെട്ടുവരുന്ന ഭൂമി വിഴിഞ്ഞം നാവായിക്കുളം NH 866 ഔട്ടർ റിംഗ് റോഡിനു ഏറ്റെടുക്കുന്നതിനായി പുറപ്പെടുവിച്ചിരുന്ന 3എ വിജ്ഞാപനം റദ്ദ് ചെയ്തിട്ടുള്ള സാഹചര്യത്തില്‍, പരാതിക്കാരന്റെ കെട്ടിടം റെഗുലറൈസ് ചെയ്യുന്നതിലേയ്ക്കായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ പരിശോധിച്ച് 30 ദിവസത്തിനകം തീര്‍പ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് നെടുമങ്ങാട് മുനിസിപ്പല്‍ സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 37
Updated on 2024-08-24 12:53:18
അദാലത്ത് തീരുമാനം സമയബന്ധിതമായി നടപ്പിലാക്കേണ്ടതാണ്.