LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chellur, Kuttippuram
Brief Description on Grievance:
complaint sent to DC dt 13-11-21 by e mail against not issuing building permit
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No.
Updated on 2023-05-20 16:30:47
പരാതി 5. ശ്രീകുമാർ ചെല്ലൂർ, കുറ്റിപ്പുറം ജി പി. കെട്ടിട നിർമ്മാണ പെർമിറ്റ് ലഭിക്കുന്നില്ല എന്ന് കാണിച്ച് ജില്ലാ കലക്ടർക്ക് ഇ മെയിൽഅയച്ചതാണ്. പരാതി പരിശോധിക്കുന്നതിന് പര്യപ്തമായ രേഖകളൊ ഫോൺ നമ്പരോ ഇല്ലാത്തതിനാൽ പരാതി കുറ്റിപ്പുറം സെക്രട്ടറിക്ക് റഫർ ചെയ്യുന്നതിനും അടുത്ത മീറ്റിംഗിൽ വീണ്ടും പരിഗണിക്കുന്നതിനും തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No.
Updated on 2023-06-01 12:16:22
അദാലത്ത് തീരുമാനത്തിന്റെ ഭാഗമായി ശ്രീകുമാർ ചെല്ലൂർ എന്നയാൾ സമർപ്പിച്ച പെർമിറ്റ് അപാക്ഷ സങ്കേതം സോഫ്റ്റ് വെയറിൽ തിരയുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. ആയതിപ്രകാരം തെരച്ചിൽ നടത്തിയതിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു കെട്ടിട നിർമ്മാണ പെർമിറ്റ് അപേക്ഷ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ചതായി കാണുന്നില്ല. പരാതിക്കാരൻ അപേക്ഷയിൽ പോസ്റ്റൽ വിലാസമൊ മൊബൈൽ നമ്പരൊ നൽകാത്തതിനാൽ അദ്ദേഹത്തെ ബന്ധപ്പെടാനും കഴിയാത്തതിനാൽ അദ്ദേഹം പരാതി അയച്ച മെയിലിൽ ഒരു റിക്വസ്റ്റ് കോൺടാക്ട് ചെയ്യേണ്ട നമ്പർ അടക്കം അയച്ചിരുന്നു, എന്നാൽ മെയിലിനും മറുപടി ലഭിച്ചില്ല . ആയതിനാൽ ഈ പരാതിയിൽ തുടർനടപടി സ്വീകരിക്കാൻ കഴിത്താതിനാൽ ഫയൽ തീർപ്പാക്കാവുന്നതാണ്.
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No.
Updated on 2023-06-01 12:45:17