LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MANGALA THUNDU THATTU PUTHEN VEEDU NELLIMOODU P.O
Brief Description on Grievance:
SECRETARY NOT ISSUING PERMIT
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 14
Updated on 2023-11-06 14:58:00
വസ്തുവിൻ്റെ വശങ്ങൾ ചേർന്നുവരുന്ന പഞ്ചായത്ത് റോഡ് KPBR 2019 ചട്ടം 220 ബി ബാധകമായ റോഡ് എന്ന് തരംതിരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും ഉണ്ടെങ്കിൽ വിജ്ഞാപനം ചെയ്തതിൻ്റെ രേഖകൾ ഉൾപ്പെടെയുള്ള വിശദമായ റിപ്പോർട്ട് 2 ദിവസത്തിനുള്ളിൽ സമർപ്പിക്കുന്നതിനും വിഷയം 14.11.2023-ലെ അടുത്ത യോഗത്തിൽ പരിഗണിക്കുന്നതിനും തീരുമാനിച്ചു.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 16
Updated on 2023-11-20 12:49:23
അതിയന്നൂർ ഗ്രാമപഞ്ചായത്തിൻ്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട 3 മീറ്റർ വീതിയുള്ള കക്ഷിയുടെ വസ്തുവിനോട് ചേർന്ന ചെട്ടികുളം വെൺപകൽ ഏലാബണ്ട് റോഡ് KPRA 220 B ബാധകമായ റോഡ് എന്ന് തരംതിരിച്ച് വിജ്ഞാപനം ചെയ്തതായിയുള്ള രേഖ സെക്രട്ടറി ഹാജരാക്കിയിട്ടില്ലാത്തതിനാൽ KPRA 220 B അനുസരിച്ച് വേണ്ടുന്ന 3 മീറ്റർ സെറ്റ് ബാക്ക് ഈ വിഷത്തിൽ ആവശ്യമില്ലെന്നും KMBR 2019 ചട്ടം 23 പ്രകാരം പ്രസ്തുത റോഡിൽ നിന്നും നിർദ്ദിഷ്ട നിർമ്മാണത്തിന് 2 മീറ്റർ സെറ്റ് ബാക്ക് മതിയാകുന്നതാണെന്നും സമിതിക്ക് ബോധ്യപ്പെട്ടിട്ടുള്ളതിനാൽ 3 മീറ്റർ സെറ്റ്ബാക്ക് ഇല്ല എന്ന കാരണത്താൽ ശ്രീമതി വസന്തയുടെ കെട്ചിട നിർമ്മാണ അനുമതിയ്ക്കായുള്ള അപേക്ഷ നിരസിക്കാൻ കഴിയില്ലായെന്നും KPBR 2019 പ്രകാരമുള്ള മറ്റ് നിബന്ധനകൾ പാലിക്കുന്നപക്ഷം ശ്രീമതി വസന്ത സമർപ്പിച്ച അപേക്ഷയിന്മേൽ കെട്ടിട നിർമ്മാണാനുമതി അടിയന്തിരമായി നൽകി, സമിതി മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കുന്നതിന് അതിയന്നൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ 14.11.2023-ലെ യോഗത്തിൽ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 17
Updated on 2023-12-02 21:32:00
Athiyanoor Gramapanchayat Secretary has reported that Building Permit has been issued to Smt.Vasantha vide letter no 400260/GGGR11/GPO/2023/5207/[2].dated 02/12/2023. Building Permit number issued to the applicant is SC3-BA[401807]/2023.