LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Oruvil House S/o Muhamed Oruvil House, Pattarnadakkavu, Ananthavoor PO
Brief Description on Grievance:
Complaint sent to ddp on 19-4-23 for getting building occupancy and building number
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No.
Updated on 2023-05-20 16:29:31
പരാതി 4. സൈദാലിക്കുട്ടി ഹാജി. ആതവനാട് ജി പി. താൻ പുത്തനത്താണിയിൽ തിരുനാവായ റോഡിൽ നിർമ്മിച്ച കെട്ടിടത്തിന് ആതവനാട് പഞ്ചായത്തിൽനിന്നും നമ്പർ ലഭിച്ചില്ല എന്നാണ് പരാതി. പരാതിയോടൊപ്പമുള്ള രേഖക പരിശോധിച്ചപ്പോൾ ചില അപാകതകൾ ചൂണ്ടികാണിച്ച് പരാതിക്കാരന് സെക്രട്ടറി കത്ത് നൽകിയതായി കണ്ടു. എന്നാൽ പരാതിക്കരന്റെ ഫോൺ നമ്പർ ലഭ്യമല്ലാത്തതിനാൽ അദ്ദേഹത്തെ ബന്ധപ്പെടുന്നതിന് കഴിഞ്ഞിട്ടില്ല. അപാകതൾ പരിഹരിച്ച് പുതിയ അപേക്ഷയും പ്ലാനുകളും പുനസമർപ്പിക്കുന്നതിന് പരാതിക്കാരനോട് നിദ്ദേശിക്കുവാനും പുനസമർപ്പിച്ച അപേക്ഷ പരിശോധിച്ച് ബോധ്യപ്പെട്ട് ഉടൻ ഓക്യുപെൻസി സർട്ടിഫിക്കേറ്റ് നൽകുവാൻ സെക്രട്ടറിയോട് നിർദ്ദേശിക്കുവാനും ഉപസമിതി തീരുമാനിച്ചു. ഇത് അടുത്ത മീറ്റിംഗിൽ റിവ്യൂ ചെയ്യേണ്ടതാണ്
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No.
Updated on 2023-06-06 06:08:21
സൈറ്റ് പരിശോധിച്ചു. എ ഇ യുമായി ചർച്ചചെയ്തു. നിർമ്മാണത്തിലും പ്ലാനിലും ധാരാളം അപാകതകൾ ഉള്ളതിനാലാണ് ഓക്സൂപ്പെൻസി സർട്ടിഫിക്കേറ്റ് നൽകാത്തത്. വിവരം അപേക്ഷനെ അറിയിച്ചിട്ടുണ്ട്. സെക്രട്ടറിയുടെ നടപടികൾ ശരിയാണ്.
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No.
Updated on 2023-06-06 06:10:18